• Logo

Allied Publications

Middle East & Gulf
ഖാ​ലി​ദി​യ ആ​ർ​പി​എം സോ​ക്ക​ർ മേ​ള ഫെ​ബ്രു​വ​രി 8ന് തുടക്കമാകും
Share
ദ​മാം : ദ​മാ​മി​ലെ പ്ര​മു​ഖ പ്ര​വാ​സി ഫു​ട്ബോ​ൾ കൂ​ട്ടാ​യ്മ​യാ​യ ഖാ​ലി​ദി​യ സ്പോ​ർ​ട്സ് ക്ല​ബ്ബ് ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ർ​പി​എം സോ​ക്ക​ർ മേ​ള ഫെ​ബ്രു​വ​രി 8ന് ​ദ​മാ​മി​ലെ അ​ൽ​ഹ​ദ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന് കീ​ഴി​ലു​ള്ള 16 പ്ര​മു​ഖ ടീ​മു​ക​ൾ മേ​ള​യി​ൽ മാ​റ്റു​ര​ക്കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന് മു​ന്പാ​യി ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റ് അ​ര​ങ്ങേ​റും. ഏ​ഴ് വ​രാ​ന്ത്യ​ദി​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ സൗ​ദി റ​ഫ​റി​മാ​രാ​യി​രി​ക്കും നി​യ​ന്ത്രി​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ഫി​ക്സ്ച്ച​ർ റി​ലീ​സും ജ​നു​വ​രി 31ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കും. ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​യി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ലി​ലി​യ്യ സ്പോ​ർ​ട്സ് ക്ല​ബ്ബ് ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ളി​ക്കാ​രു​ടെ ആ​ധി​ക്യം കാ​ര​ണം സ്പോ​ർ​ട്ടിം​ഗ് ഖാ​ലി​ദി​യ്യ എ​ന്ന മ​റ്റൊ​രു ടീം ​കൂ​ടി ക്ല​ബി​ന് കി​ഴി​ലു​ണ്ട്. നി​ര​വ​ധി ജീ​വ കാ​രു​ണ്യ​പ്പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ല​ബ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് പ്രൈ​സ് മ​ണി​യും ആ​ർ​പി​എം സൂ​പ്പ​ർ ക​പ്പും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് പ്രൈ​സ് മ​ണി​യോ​ടൊ​പ്പം ട്രോ​ഫി​യും സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. യു​എ​ഇ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​പി​എം മു​ഖ്യ പ്രാ​യോ​ജ​ക​രാ​യി ഈ ​പ്രാ​വ​ശ്യം മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലും പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​ള സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച്ച വെ​ക്കാ​നും വി​ജ​യം നേ​ടാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ന​ത്തി​ന് തോ​മ​സ് തൈ​പ​റ​ന്പി​ൽ ചെ​യ​ർ​മാ​നാ​യും, മ​ൻ​സൂ​ർ മ​ങ്ക​ട ക​ണ്‍​വീ​ന​റാ​യും, റ​ഷീ​ദ് മാ​ളി​യേ​ക്ക​ൽ ടൂ​ർ​ണ​മെ​ന്‍റ് കോ​ഒ​ർ​ഡി​നേ​റ്റ​റു​മാ​യു​മു​ള്ള ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക്ല​ബ്ബു​ക​ൾ അ​ഷ്റ​ഫ് അ​ലി മേ​ലാ​റ്റൂ​ർ (055 7980189), പ്ര​ശാ​ന്ത് അ​രു​മ​ൻ (053 5958832) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്റൂ​സ് , മ​ൻ​സൂ​ർ മ​ങ്ക​ട, തോ​മ​സ് തൈ​പ​റ​ന്പി​ൽ , റ​ഷീ​ദ് വേ​ങ്ങ​ര, റ​ഷീ​ദ് മാ​ളി​യേ​ക്ക​ൽ, റ​ഉൗ​ഫ് അ​രീ​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.