• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ൾ​ക്കും അ​വ​യ​വ​മാ​റ്റ​ചി​കി​ത്സ; ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ ഫെ​ബ്രു​വ​രി ഒ​ന്നി​ന്
Share
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​യ ന്ധ​വെ​യ്സ് ന്ധ ​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷെ​യ്ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​വ​യ​വ​മാ​റ്റ ചി​കി​ത്സ​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു .

ഫെ​ബ്രു​വ​രി ഒ​ന്ന് വെ​ള്ളി​യാ​ഴ്ച 1.30 മു​ത​ൽ മു​സ​ഫ മാ​ർ​ത്തോ​മ്മാ ക​മ്മ്യു​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. യു​എ​ഇ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​വ​യ​വ​മാ​റ്റ ചി​കി​ത്സ​ക​ളെ​ക്കു​റി​ച്ചും അ​തി​നു അ​ർ​ഹ​രാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കും . അ​വ​യ​വ ദാ​ന​ത്തി​ന്‍റെ പ​വി​ത്ര​ത , അ​വ​യ​വ പ​രി​പാ​ല​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ​രി​ച​ര​ണ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ദ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു .

വിവരങ്ങള്‍ക്ക് .0506141023.


റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.