• Logo

Allied Publications

Middle East & Gulf
വ​നി​താ​വേ​ദി കു​വൈ​റ്റ് നീ​ലാം​ബ​രി 2019 ഫെ​ബ്രു​വ​രി ഒ​ന്നി​ന്
Share
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പു​രോ​ഗ​മ​ന​ചി​ന്താ​ഗ​തി​ക്കാ​രാ​യ വ​നി​ത​ക​ളു​ടെ പൊ​തു​കൂ​ട്ടാ​യ്മ​യാ​യ വ​നി​താ​വേ​ദി കു​വൈ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന സാം​സ്ക്കാ​രി​ക പ​രി​പാ​ടി നീ​ലാം​ബ​രി ഫെ​ബ്രു​വ​രി 1 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ നോ​ട്ടിം​ഗ്ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ ന​ട​ക്കും. ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ്ര​മു​ഖ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക​യും വ​യ​ലി​നി​സ്റ്റു​മാ​യ രൂ​പ രേ​വ​തി​യും കീ​ബോ​ർ​ഡി​സ്റ്റ് സു​മേ​ഷ് ആ​ന​ന്ദും ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യി​രി​ക്കും. സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കു​വൈ​ത്തി​ലെ പ്ര​മു​ഖ നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​ഘ​നൃ​ത്ത​മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി മ​ത്സ​രം തു​ട​ങ്ങി വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

വ​നി​താ​വേ​ദി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്ക്കാ​രി​ക സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നീ​ലാം​ബ​രി 2019 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു​സം​ഘം എ​ന്ന നി​ല​യി​ൽ അ​തി​ജീ​വി​ക്കാം ഒ​ന്നി​ച്ചു മു​ന്നേ​റാം എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് നീ​ലാം​ബ​രി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ആ​ഘോ​ഷ പ​രി​പാ​ടി​യി​ലൂ​ടെ സ്വ​രൂ​പി​ക്കു​ന്ന തു​ക​പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​നഃ​സൃ​ഷ്ടി​ക്കാ​യി വി​നി​യോ​ഗി​ക്കാ​നാ​ണ് വ​നി​താ​വേ​ദി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വേ​റി​ട്ട​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ​സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റി​യ വ​നി​താ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രു​ടെ​യും സാ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വ​ണം എ​ന്നും ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ധ്യം ഉ​ണ്ടാ​വ​ണം എ​ന്നും വ​നി​താ​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ര​മ അ​ജി​ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ ഷാ​ജു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ട്ടോ​ളി പ്ര​കാ​ശ്, ട്ര​ഷ​റ​ർ വ​ത്സ സാം ​എ​ന്നി​വ​ർ​പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.