• Logo

Allied Publications

Middle East & Gulf
ദോ​ഹ മ​ദ്റ​സ​ക്ക് അ​വാ​ർ​ഡ്
Share
ദോ​ഹ: കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് കേ​ര​ള​ത്തി​ലും ജി​സി​സി​യി​ലും ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ ഹി​ക്മ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ ജി​സി​സി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ദോ​ഹ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്ലാ​മി​യ ക​ര​സ്ഥ​മാ​ക്കി.

ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ദ്റ​സ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​റ​ക്കാ​ട്, ആ​ക്ടിം​ഗ് പ്രി​ൻ​സി​പ്പാ​ൾ സ​ഫീ​ർ മ​ന്പാ​ട് എ​ന്നി​വ​ർ കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ സു​ഷീ​ർ ഹ​സ​നി​ൽ നി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ജു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ൽ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, സി​ഐ​സി പ്ര​സി​ഡ​ന്‍റ് കെ.​സി അ​ബ്ദു​ൽ ല​ത്തീ​ഫ് , വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ എം​എ​സ്എ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​