• Logo

Allied Publications

Middle East & Gulf
ദ​ന്ത​സം​ര​ക്ഷ​ണ ബോ​ധ​വ​ൽ​ക​ര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് മി​ഡി​ൽ ഈ​സ്റ്റ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ദ​ന്ത സം​ര​ക്ഷ​ണ സെ​മി​നാ​റും സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. മി​ഡി​ൽ ഈ​സ്റ്റ് ഹോ​സ്പി​റ്റ​ൽ സ​ഗ​യ്യ ബ്രാ​ഞ്ചി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ ദ​ന്ത​സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി ഡോ. ​ടെ​സി തോ​മ​സ് ക​ല്ലൂ​ർ, ഡോ. ​ഏ​ഞ്ച​ലോ എം. ​റി​വെ​റ​ഡോ എ​ന്നീ വി​ദ​ഗ്ധ​ർ കു​ട്ടി​ക​ളെ ബോ​ധ​ൽ​ക്ക​രി​ച്ചു. അ​ൻ​പ​തി​ൽ​പ​രം കു​ട്ടി​ക​ളെ കൂ​ടാ​തെ നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും സ​മാ​ജം പ്ര​വ​ർ​ത്ത​ക​രും ക്യാ​ന്പി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ദ​ന്ത​സം​ര​ക്ഷ​ണ​ത്തി​നു​ള്ള യ​ഥാ​ർ​ത്ഥ മാ​തൃ​ക​ക​ളെ​പ്പ​റ്റി​യും, പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി​യും ഇ​രു ഡോ​ക്ട​ർ​മാ​രും കു​ട്ടി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ഇ​ന്‍റ​ർ ആ​ക്ടീ​വ് സെ​ഷ​നി​ൽ കു​ട്ടി​ക​ൾ അ​വ​രു​ടെ ദ​ന്ത​സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി​യു​ള്ള സം​ശ​യ​ദൂ​രി​ക​ര​ണം ന​ട​ത്തി. ഇ​വ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ബാ രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ൽ​ഡ്ര​ൻ​ഡ് പാ​ട്ര​ൻ​സ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും സ​മാ​ജം പ്ര​വ​ർ​ത്ത​ക​രും കു​ട്ടി​ക​ൾ​ക്കു വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. പാ​ട്ര​ൻ​സ് ക​മ്മ​റ്റി ജോ. ​ക​ണ്‍​വീ​ന​ർ അ​ജി​ത്ത് വാ​സു​ദേ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ സ​മാ​ജം ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ രാ​ജ്, സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ര​ഘു, പാ​ട്ര​ണ്‍​സ് ക​മ്മ​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ന​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മി​ഡി​ൻ​ഈ​സ്റ്റ് ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി​യാ​യി ക്യാ​ന്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ തോ​മ​സ് റാ​ന്നി യോ​ഗ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.


പാ​ട്ര​ണ്‍​സ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ഫാ​ത്തി​മ ഖ​മ്മീ​സ്, മി​ഡി​ൽ ഈ​സ്റ്റ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ടേ​ഷ​ൻ മാ​നേ​ജ​ർ ഷി​ബു ഡാ​നി​യേ​ൽ എ​ന്നി​വ​ർ ക്യാ​ന്പ് നി​യ​ന്ത്രി​ച്ചു. കേ​ര​ളീ​യ സ​മാ​ജം ട്ര​ഷ​റ​ർ ദി​ലീ​ഷ് കു​മാ​ർ, ചി​ൽ​ഡ്ര​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ന​ന്ദു അ​ജി​ത്ത്, ന​ന്ദ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നാ​മി​ക അ​നി​ൽ, ഗം​ഗ വി​ഭീ​ഷ്, ന​ന്ദ​ന അ​നി​ൽ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും പ​രി​ശോ​ധ​നാ ക്യാ​ന്പും വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​രേ സ്വ​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് ക​മ്മ​റ്റി അം​ഗം ഉ​ദി​ത് ഉ​ദ​യ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി