• Logo

Allied Publications

Middle East & Gulf
വി.വി അഷ്‌റഫ്‌ മെമ്മോറിയല്‍ ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റ് വെള്ളിയാഴ്ച
Share
ദുബായ്: പൊന്നാനി മണ്ഡലം കെ എംസിസി സംഘടിപ്പിക്കുന്ന വി.വി അഷ്‌റഫ്‌ മെമ്മോറിയല്‍ ബാഡ്മിന്‍റൺ (ഡബിൾസ്) ടൂര്‍ണമെന്‍റ് ഫെബ്രുവരി ഒന്നിന് (വെള്ളി) നടക്കും. റാഷിദിയ ഫോണിക്സ് സ്പോര്‍ട്സ് അക്കാദമിയില്‍ വൈകുനേരം ആറു മുതലാണ് മത്സരം.

യുഎഇ യിലെ പ്രഗല്‍ഭരായ താരങ്ങള്‍ അണിനിരക്കുന്ന മുപ്പത്തിയഞ്ചോളം ടീമുകള്‍ ടൂര്‍ണമെന്‍റില്‍ മാറ്റുരക്കും.

വിവരങ്ങള്‍ക്ക് 056 6540206 , 056 7341218

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.