• Logo

Allied Publications

Middle East & Gulf
വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികൾ
Share
ഫഹാഹീൽ (കുവൈത്ത്): വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല 2019 20 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി യൂനുസ് കാനോത്ത് (പ്രസിഡന്‍റ് ), അബ്ദുൽ അസീസ് (വൈസ് പ്രസിഡന്‍റ് ), കെ.ടി. സലീജ് (സെക്രട്ടറി ), നസീം കൊച്ചന്നൂർ (ട്രഷറർ ), അബ്ദുള്ള പുല്ലൂക്കിൽ (അസിസ്റ്റന്‍റ് സെക്രട്ടറി ), ഷംസീർ (അസിസ്റ്റന്‍റ് ട്രഷറർ ) എന്നിവരേയും .വിവിധ വകുപ്പ് കൺവീനർമാരായി യൂനുസ് സലീം (നോർക്ക അഫയേഴ്സ്), ഗഫൂർ തൃത്താല (പബ്ലിക് റിലേഷൻ ,സാമൂഹികം & സാംസ്കാരികം ),ഷംസീർ (ടീം വെൽഫെയർ),അബ്ദുൽ റൗഫ് (പ്രസ് & മീഡിയ),മുഹമ്മദലി (മെമ്പേഴ്‌സ് വെൽഫെയർ),അബ്ദുൽ സമദ് (ജോബ് സെൽ),കുമാരി ജോർജ് (ലേണിംഗ് & ഡെവലപ്മെന്റ്),സമിയത്ത് യൂനുസ് (വിമൻസ് വെൽഫെയർ),ഷജർ ഖാലിദ് (ആർട്സ് & സ്പോർട്സ്) എന്നിവരെയും തെരഞ്ഞെടുത്തു .

ഫഹാഹീൽ യൂനിറ്റി സെന്‍ററിൽ നടന്ന തെരഞ്ഞെടുപ്പിന് കേന്ദ്ര നേതാക്കളായ ഷൗക്കത്ത് വളാഞ്ചേരി ,വിഷ്ണു നടേശ് ,സിറാജ് സ്രാമ്പിക്കൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.