• Logo

Allied Publications

Middle East & Gulf
അ​ജ​പാ​കി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം മാ​ർ​ച്ച് 29ന്; ​പ​രി​പാ​ടി​യു​ടെ ഫ്ളൈ​ർ, റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ന​ട​ത്ത​പ്പെ​ട്ടു
Share
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) ബി​ഇ​സി, കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2019 വാ​ർ​ഷി​ക ആ​ഘോ​ഷം മാ​ർ​ച്ച് 29 വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യാ മെ​റീ​ന ഹാ​ളി​ൽ ന​ട​ത്തു​ന്നു. പ​രി​പാ​ടി​യു​ടെ ഫ്ളൈ​ർ, റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം അ​ബാ​സി​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു.

പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മെ​ഗാ പ​രി​പാ​ടി​യു​ടെ മെ​യി​ൻ സ്പോ​ണ്‍​സ​ർ ബി​ഇ​സി​യു​ടെ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ റി​നോ​ഷ്, സ്റ്റെ​ർ​ലിം​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി ഉ​ട​മ ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, സ​ണ്ണി പ​ത്തി​ചി​റ, തോ​മ​സ് പ​ള്ളി​ക്ക​ൽ, ബാ​ബു പ​ന​ന്പ​ള്ളി, മാ​ത്യു ചെ​ന്നി​ത്ത​ല, അ​ജി കു​ട്ട​പ്പ​ൻ, കു​ര്യ​ൻ തോ​മ​സ്, സു​ചി​ത്ര സ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​നോ​യ് ച​ന്ദ്ര​ൻ, ഫി​ലി​പ്പ് സി.​വി. തോ​മ​സ്, സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, ജോ​ണ്‍​സ​ണ്‍ പാ​ണ്ട​നാ​ട്, അ​നി​ൽ വ​ള്ളി​കു​ന്നം, അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി, സി​ബി പു​രു​ഷോ​ത്ത​മ​ൻ, ക​ലേ​ഷ് ബി ​പി​ള്ള, ഹ​രി പ​ത്തി​യൂ​ർ, ജി ​എ​സ് പി​ള്ള, സ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ, ബാ​ബു ത​ല​വ​ടി, രാ​ജ​ൻ കെ ​ജോ​ണ്‍, അ​ജി ഈ​പ്പ​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, അ​ന്പി​ളി ദി​ലി, ജോ​ളി രാ​ജ​ൻ, ലി​സ​ൻ ബാ​ബു, ജി​താ മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.