• Logo

Allied Publications

Middle East & Gulf
ആരോഗ്യ പരിശോധനയുമായി ബദർ അൽ സമ ഹോസ്പിറ്റൽ
Share
ഫർവാനിയ: ഹാലാ ഫെബ്രുവരിയോടനുബന്ധിച്ച് ഒരു ദിനാറിന് ബോഡി ചെക്കപ്പുമായി ബദർ അൽ സമ ഗ്രൂപ്പ്. ഷുഗർ, കൊളസ്ട്രോൾ, എസ്ജിപിറ്റി (ലിവർ സ്ക്രീനിംഗ്), ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിംഗ്) എന്നീ പരിശോധനകളും ഡോക്ടറുടെ കണ്‍സൾട്ടേഷൻ ഉൾപ്പെടെയാണ് ഒരു ദിനാറിന് ലഭ്യമാകുക.

ഫെബ്രുവരി 28 വരെയായിരിക്കും ആനുകൂല്യമെന്ന് ബദർ അൽ സമ ഗ്രൂപ്പ് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ബദർ അൽ സമ മെഡിക്കൽ സെന്‍റർ സി ഇ ഓ ഡോ. ശരത് ചന്ദ്രൻ, മാർക്കറ്റിംഗ് മാനേജർ നിതിൻ മേനോൻ, ഓപ്പറേഷൻ മാനേജർ അബ്ദുൾ റസാഖ് എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്: 24759250/70/80, 60689323.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.