• Logo

Allied Publications

Middle East & Gulf
ന​വോ​ദ​യ വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
അ​ബ്ഖൈ​ഖ്: മ​ല​യാ​ളി പ്ര​വാ​സ സ​മൂ​ഹ​ത്തി​നു വാ​യ​ന​യു​ടെ വാ​താ​യ​നം തു​റ​ന്നു​കൊ​ണ്ടു ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗം അ​ബ്ഖൈ​ഖി​ൽ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വാ​യ​ന​യി​ലൂ​ടെ അ​റി​വ് നേ​ടു​ക, അ​റി​വി​ലൂ​ടെ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം പ​ക​രു​ക എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി വെ​ളി​ച്ചം എ​ന്ന പേ​രി​ൽ വാ​യ​ന​ക്കും, ഇ​ത​ര സാം​സ്കാ​രി​ക, സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ബ്ഖൈ​ഖി​ൽ തു​ട​ക്കം കു​റി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​വോ​ദ​യ കേ​ന്ദ്ര എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ രാ​ജ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഏ​രി​യ സാം​സ്കാ​രി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​വി​യും എ​ഴു​ത്തു​കാ​രെ​നും ഏ​രി​യ ക​ണ്‍​വീ​ന​റു​മാ​യ റെ​ജി മാ​ത്തു​ക്കു​ട്ടി​പ​ള്ളി​പ്പാ​ട് വാ​യ​ന​യു​ടെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് റ​ഹീം പു​ന​ലൂ​ർ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ടീ.​ജെ. താ​രി​ഖ്, ശാ​ന്ത​പ്പ​ൻ സു​രേ​ഷ്, ഹ​രി​ദാ​സ​ൻ, നാ​സ​ർ പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.


റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.