• Logo

Allied Publications

Americas
അ​തി​ശൈ​ത്യം; നോ​ർ​ത്ത് ടെ​ക്‌​സ​സി​ലെ സ്‌​കൂ​ളു​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച​യും അ​വ​ധി
Share
ഡാ​ള​സ്: ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ച മ​ഞ്ഞു​വീ​ഴ്ച​യും അ​തി​ശൈ​ത്യ​വും തു​ട​രു​ന്ന​തി​നാ​ൽ വ​ട​ക്ക​ൻ ടെ​ക്‌​സ​സി​ലെ ഭൂ​രി​ഭാ​ഗം സ്‌​കൂ​ളു​ക​ൾ​ക്കും തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും (ചൊ​വ്വാ​ഴ്ച) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​പ​നി​ല കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ്ടും മ​ഞ്ഞു​മൂ​ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​വ​ധി പ്ര​ഖ്യാ​പി​ച്ച സ്കൂ​ളു​ക​ളി​ൽ ഇ​വ ഉ​ൾ​പ്പെ​ടു​ന്നു:

ഡാ​ള​സ് ഐ​എ​സ്ഡി, ഗാ​ർ​ല​ൻ​ഡ് ഐ​എ​സ്ഡി, ആ​ർ​ലിം​ഗ്ട​ൺ ഐ​എ​സ്ഡി, ക്രാ​ൻ​ഡ​ൽ ഐ​എ​സ്ഡി, ക്രോ​ളി ഐ​എ​സ്ഡി, ഡാ​ള​സ് കോ​ള​ജ്, ഡി​സോ​ട്ട ഐ​എ​സ്ഡി, എ​വ​ർ​മാ​ൻ ഐ​എ​സ്ഡി,

ഫോ​ർ​ണി ഐ​എ​സ്ഡി, ഫോ​ർ​ട്ട്‌‌​വ​ർ​ത്ത് ഐ​എ​സ്ഡി, ഗ്രാ​ൻ​ഡ് പ്രേ​രി ഐ​എ​സ്ഡി, ഹൈ​ലാ​ൻ​ഡ് പാ​ർ​ക്ക് ഐ​എ​സ്ഡി, ഇ​ർ​വിം​ഗ് ഐ​എ​സ്ഡി, കോ​ഫ്മാ​ൻ ഐ​എ​സ്ഡി, കെ​ല്ല​ർ ഐ​എ​സ്ഡി,

കെ​മ്പ് ഐ​എ​സ്ഡി, കെ​ന്ന​ഡേ​ൽ ഐ​എ​സ്ഡി, ല​ങ്കാ​സ്റ്റ​ർ ഐ​എ​സ്ഡി, മ​ബാ​ങ്ക് ഐ​എ​സ്ഡി, മാ​ൻ​സ്ഫീ​ൽ​ഡ് ഐ​എ​സ്ഡി, മെ​സ്ക്വി​റ്റ് ഐ​എ​സ്ഡി,

റി​ച്ചാ​ർ​ഡ്സ​ൺ ഐ​എ​സ്ഡി, ഫോ​ർ​ട്ട് വ​ർ​ത്തി​ലെ ടെ​മ്പി​ൾ ക്രി​സ്ത്യ​ൻ സ്കൂ​ൾ, ടെ​റ​ൽ ഐ​എ​സ്ഡി, ടെ​ക്സ​സ് ക്രി​സ്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി, വൈ​റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ഐ​എ​സ്ഡി.

യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.