• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ കെ. ​സു​ധാ​ക​ര​ന് വെ​ള്ളി​യാ​ഴ്ച പൗ​ര​സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി​ക്ക് ഹൂ​സ്റ്റ​ണി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി യു​എ​സ്എ) ഹൂ​സ്റ്റ​ൺ ഡാ​ള​സ് ചാ​പ്റ്റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ഒ​രു​ക്കു​ന്ന​ത്.

"സ​മ​രാ​ഗ്നി സം​ഗ​മം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ(2411, 5th Street, Stafford, Texas 77477) വ​ച്ചാ​ണ് ന​ടക്കുക.

സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ജ്വ​ല​മാ​ക്കു​ന്ന​തി​ന് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കും.

തു‌​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വാ​വ​ച്ച​ൻ മ​ത്താ​യി(ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, തോ​മ​സ് വ​ർ​ക്കി(മൈ​സൂ​ർ ത​മ്പി) ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ജോ​മോ​ൻ ഇ​ട​യാ​ടി (ഫി​നാ​ൻ​സ്), പൊ​ന്നു പി​ള്ള, ഷീ​ല ചെ​റു (റി​സ​പ്ഷ​ൻ) എ​ബ്ര​ഹാം തോ​മ​സ് (അ​ച്ച​ൻ കു​ഞ്ഞു ഫു​ഡ്), ജോ​ജി ജോ​സ​ഫ് (മെ​മ്പ​ർ​ഷി​പ്) തു​ട​ങ്ങി നി​ര​വ​ധി ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി , നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ കൊ​ടു​വ​ത്ത്‌ സ​തേ​ൺ റീ​ജി​യ​ൻ നേ​താ​ക്ക​ളാ​യ റോ​യ് കൊ​ടു​വ​ത്തു, സ​ജി ജോ​ർ​ജ്, സ​ഖ​റി​യ കോ​ശി, ജോ​യ് തു​മ്പ​മ​ൺ, ജോ​ജി ജേ​ക്ക​ബ്, ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, ബി​ബി പാ​റ​യി​ൽ, അ​ല​ക്സ് തെ​ക്കേ​തി​ൽ, സ്റ്റീ​ഫ​ൻ മ​റ്റ​ത്തി​ൽ

ഹൂ​സ്റ്റ​ൺ ഡാ​ള​സ് ചാ​പ്റ്റ​ർ നേ​താ​ക്ക​ളാ​യ ഫി​ന്നി രാ​ജു, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ,തോ​മ​സ് രാ​ജ​ൻ, സ​ന്തോ​ഷ് ഐ​പ്പ്, ബി​ജു ചാ​ല​ക്ക​ൽ, ജോ​യ് എ​ൻ. ശാ​മു​വേ​ൽ, റോ​യ് വെ​ട്ടു​കു​ഴി, ചാ​ക്കോ തോ​മ​സ്, സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ, രാ​ജീ​വ് റൊ​ണാ​ൾ​ഡ്‌, ടോം ​വി​രി​പ്പ​ൻ, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, ബാ​ബു ചാ​ക്കോ, ഡാ​നി​യേ​ൽ ചാ​ക്കോ, മാ​മ്മ​ച്ച​ൻ ജോ​ർ​ജ്, രാ​ജേ​ഷ് വ​ർ​ഗീ​സ് , ജേ​ക്ക​ബ് കു​ട​ശ​നാ​ട്‌, ബി​ജു ത​ങ്ക​ച്ച​ൻ, ര​ഞ്ജി​ത്ത് പി​ള്ള, ബി​നോ​യ് ത​ത്തം​കു​ളം, റ​ജി വി. ​കു​ര്യ​ൻ എ​ബി, സ​ജു ജോ​സ​ഫ്, റെ​നി ക​വ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

ടെ​ക്സ​സി​ൽ സാ​ൻ അ​ന്‍റോ​ണി​യോ, ഓ​സ്റ്റി​ൻ ചാ​പ്റ്റ​റു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ട​ത്തും. എ​ല്ലാ​വ​രെ​യും സ്വീ​ക​ര​ണ​യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജീ​മോ​ൻ റാ​ന്നി 832 873 0023, വാ​വ​ച്ച​ൻ മ​ത്താ​യി 832 468 3322, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ 469 449 1905.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.