• Logo

Allied Publications

Americas
മി​ലി ഫി​ലി​പ്പി​ന്‍റെ പി​താ​വ് തോ​മ​സ് കൊ​രു​ത് അ​ന്ത​രി​ച്ചു
Share
പത്തനംതി‌ട്ട: എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​ക​യു​മാ​യ മി​ല്ലി ഫി​ലി​പ്പി​ന്‍റെ പി​താ​വ് പ​ക​ലോ​മ​റ്റം കു​ന്നും​പു​റ​ത്തു വീ​ട്ടി​ൽ തോ​മ​സ് കൊ​രു​ത്(77) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ ലി​ലി തോ​മ​സ് (റി​ട്ട. ടീ​ച്ച​ർ). മ​ക്ക​ൾ: മി​ലി, മാ​യ. മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ് ജോ​ൺ, ജോ​ജി ആ​ൻ​ഡ്രൂ​സ് (കോ​ട്ട​യം). കൊ​ച്ചു​മ​ക്ക​ൾ: ശി​ശി​ര, നി​വേ​ദ്, അ​മി​ത്.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​ക​ല്ലു​പാ​റ​യി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ൽ ന​ട​ക്കും.​ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സ്റ്റോ​സോ​മോ​സ്, അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ക്ക​റി​യ മാ​ർ അ​പ്രേം എ​ന്നി​വർ കാ​ർ​മി​ക​ത്വം വഹിക്കും.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.