• Logo

Allied Publications

Americas
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് ആ​ശം​സ​ക​ളു​മാ​യി എ​സ്എം​സി​സി ഫി​ലാ​ഡ​ല്‍​ഫി​യ ചാ​പ്റ്റ​ര്‍
Share
ഫി​ലാ​ഡ​ല്‍​ഫി​യ: സീ​റോ മ​ല​ബാ​ര്‍​സ​ഭ​യു​ടെ നാ​ലാ​മ​ത്തെ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പാ​യ മാ​ർ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് ആ​ശം​സ​ക​ളു​മാ​യി ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ഏ​റ്റ​വും വ​ലി​യ അ​ല്മാ​യ സം​ഘ​ട​ന​യാ​യ സീ​റോ മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ഫി​ലാ​ഡ​ല്‍​ഫി​യ ചാ​പ്റ്റ​ര്‍.

ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. ജോ​ര്‍​ജ് ദാ​ന​വേ​ലി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​സ്എം​സി​സി ഫി​ലാ​ഡ​ല്‍​ഫി​യ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ജോ​ജോ കോ​ട്ടൂ​ര്‍ അ​നു​മോ​ദ​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.



ഹീ​ബ്രു ഭാ​ഷ​യി​ല്‍ ദൈ​വം സു​ഖ​പ്പെ​ടു​ത്തി എ​ന്ന​ർ​ഥം വ​രു​ന്ന റാ​ഫേ​ല്‍ പ്ര​ധാ​ന​മാ​ലാ​ഖ​യു​ടെ നാ​മ​ധാ​രി​യാ​യ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​ന് ദൈ​വ​ജ​ന​ത്തി​ന്‍റെ മു​റി​വു​ണ​ക്കാ​ന്‍ തീ​ര്‍​ച്ച​യാ​യും സാ​ധി​ക്കു​മെ​ന്ന് ജോ​ജോ കോ​ട്ടൂ​ര്‍ ത​ന്‍റെ ആ​ശം​സാ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.



എ​സ്എം​സി​സി ദേ​ശീ​യ സ്ഥാ​പ​ക​നേ​താ​ക്ക​ളാ​യ ഡോ. ​ജ​യിം​സ് കു​റി​ച്ചി, ജോ​ര്‍​ജ് മാ​ത്യു സി​പി​എ, എ​സ്എം​സി​സി നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജ് വി. ​ജോ​ര്‍​ജ്, ഷാ​ജി മി​റ്റ​ത്താ​നി, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ന്‍ വ​റീ​ദ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് ഫി​ലാ​ഡ​ല്‍​ഫി​യ ഇ​ട​വ​കാ​സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ​വി​ധ പ്രാ​ര്‍ഥ​നാ​ശം​സ​ക​ളും വി​കാ​രി റ​വ. ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ നേ​ര്‍​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.