• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന് ന​വ നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ള മാ​ധ്യ​മ ച​രി​ത്ര​ത്തി​ല്‍ കാ​ഴ്ച​യു​ടെ​യും കേ​ള്‍​വി​യു​ടെ​യും വാ​യ​നാ ബോ​ധ​ത്തി​ന്‍റെ​യും നേ​ര്‍​വ​ഴി തു​റ​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ന്‍​എ) ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​നെ ഊ​ര്‍​ജ​സ്വ​ല​മാ​യി ന​യി​ക്കാ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ചു.

20242026 വ​ര്‍​ഷ​ത്തേ​ക്കു​ള്ള എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി നേ​ര്‍​കാ​ഴ്ച പ​ത്ര​ത്തി​ന്‍റെ​യും ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് പോ​ര്‍​ട്ട​ലി​ന്‍റെ​യും സ്ഥാ​പ​ക​നും ചീ​ഫ് എ​ഡി​റ്റ​റു​മാ​യ സൈ​മ​ണ്‍ വ​ളാ​ച്ചേ​രി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​പി​സി​എ​ന്‍​എ നാ​ഷ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ആ​റ​ന്‍​മു​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൈ​ര​ളി ടി​വി ഹൂ​സ്റ്റ​ണ്‍ ബ്യൂ​റോ ചീ​ഫാ​യ മോ​ട്ടി മാ​ത്യു​വാ​ണ് സെ​ക്ര​ട്ട​റി.

ട്ര​ഷ​റ​യാ​യി അ​ജു വാ​രി​ക്കാ​ട് (പ്ര​വാ​സി ചാ​ന​ല്‍), വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജീ​മോ​ന്‍ റാ​ന്നി (ഫ്രീ​ലാ​ന്‍​സ് ജേ​ണ​ലി​സ്റ്റ് നേ​ര്‍​കാ​ഴ്ച, ഇ ​മ​ല​യാ​ളി), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സ​ജി പു​ല്ലാ​ട് (ഏ​ഷ്യാ​നെ​റ്റ് യു​എ​സ്എ), ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി രാ​ജേ​ഷ് വ​ര്‍​ഗീ​സ് (നേ​ര്‍​കാ​ഴ്ച ചെ​യ​ര്‍​മാ​ന്‍, ആ​ര്‍​വി​എ​സ് ഇ​ന്‍​ഷു​റ​ന്‍​സ് ഗ്രൂ​പ്പ്) തു​ട​ങ്ങി​യ​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ്റ്റാ​ഫോ​ര്‍​ഡി​ലെ നേ​ര്‍​കാ​ഴ്ച പ​ത്രം ഓ​ഫ​സി​ല്‍ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​ഷ​ന​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ആ​റ​ന്‍​മു​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സു​നി​ല്‍ ട്രൈ​സ്റ്റാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ടും സു​നി​ല്‍ തൈ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ണ​ല്‍ അ​ഡ്‌​വെെ​സ​റി ബോ​ര്‍​ഡി​നാ​ടും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടാ​വും ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് സൈ​മ​ണ്‍ വ​ളാ​ച്ചേ​രി​ല്‍ വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.