• Logo

Allied Publications

Americas
ഡാ​ള​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച് ഫ്ര​ണ്ട്‌​സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി
Share
ഡാ​ള​സ്: ച​ങ്ങ​നാ​ശേ​രി നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി​യു​ടെ ഡാ​ള​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും ഡാ​ള​സി​ൽ ന​ട​ന്നു.

പ​രി​പാ​ടി​യി​ൽ എ​ഫ്ഒ​സി കൂ​ട്ടാ​യ്‌​മ​യു​ടെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​ള്ള മു​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ഗാ​ർ​ല​ന്‍റ് കി​യാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ ഓ​ൺ​ലെെ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ങ്ങ​നാ​ശേ​രി കൂ​ട്ടാ​യ്മ ച​ങ്കും സ്‍​നേ​ഹ​വു​മാ​ണെ​ന്നും പ​റ​ഞ്ഞ എം​എ​ൽ​എ സം​ഘ​ട​ന​യ്ക്ക് ആ​ശം​സ​ക​ളും അ​നു​മോ​ദ​ന​ങ്ങ​ളും അ​ർ​പ്പി​ച്ചു.



20242025 എ​ഫ്ഒസി ഭാ​ര​വാ​ഹി​ക​ൾ ടോ​മി നെ​ല്ലു​വേ​ലി​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി ജോ​സ​ഫ് (സെ​ക്ര​ട്ട​റി), സി​ജി ജോ​ർ​ജ് കോ​യി​പ്പ​ള്ളി (ട്ര​ഷ​റ​ർ), ഷേ​ർ​ളി ഷാ​ജി നീ​രാ​ക്ക​ൽ, സോ​ഫി കു​ര്യാ​ക്കോ​സ് ച​ങ്ങ​ങ്ക​രി (വ​നി​താ പ്ര​തി​നി​ധി​ക​ൾ ), അ​ർ​ജു​ൻ ജോ​ർ​ജ് (യൂ​ത്ത്‌ പ്ര​തി​നി​ധി), ബ്ലെ​സി ലാ​ൽ​സ​ൺ, സി​ജു കൈ​നി​ക്ക​ര (ഇ​വ​ന്‍റ് കോഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ്).

പ്ര​സി​ഡ​ന്‍റ് ടോ​മി നെ​ല്ലു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഷാ​ജി തോ​മ​സ് പ​ണി​ക്ക​ശേ​രി സ്വാ​ഗ​ത​വും ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​ജി ജോ​സ​ഫ് മു​ക്കാ​ട​ൻ, സി​ജി ജോ​ർ​ജ് കോ​യി​പ്പ​ള്ളി, ഷേ​ർ​ളി ഷാ​ജി ,സോ​ഫി കു​ര്യാ​ക്കോ​സ് ച​ങ്ങ​ങ്ക​രി, ബ്ലെ​സി ലാ​ൽ​സ​ൺ, സി​ജു കൈ​നി​ക്ക​ര തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഷാ​ജി തോ​മ​സ് പ​ണി​ക്ക​ശേ​രി പ​രി​പാ​ടി​ക​ൾ കോ​ഓർ​ഡി​നേ​റ്റു ചെ​യ്തു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ്യ​വ​സാ​യ രം​ഗ​ത്തും പെ​രു​മ​യു​ള്ള ച​ങ്ങ​നാ​ശേ​രി ഒ​രു​കാ​ല​ത്ത്‌ തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്