• Logo

Allied Publications

Americas
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ
Share
നാ​ഷ്‌​വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ള​ൻ​സ്‌​വി​ൽ ഹി​സ്റ്റോ​റി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

നൂ​ത​ന​മാ​യ അ​വ​ത​ര​ണം, പ​രി​പാ​ടി​ക​ളു​ടെ മേ​ന്മ, ആ​ക​ർ​ഷ​ക​മാ​യ ഗെ​യി​മു​ക​ൾ, ഭ​ക്ഷ​ണം, മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ഫോ​ട്ടോ ബൂ​ത്ത് എ​ന്നി​വ​യെ​ല്ലാം പ​ങ്കെ​ടു​ത്ത​വ​രു​ടെ പ്ര​ശം​സ പി​ടി​ച്ച് പ​റ്റി.

നാ​ഷ്‌​വി​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ളും അ​ല​ബാ​മ​യി​ൽ നി​ന്നു​ള്ള ഡി​ജെ കൃ​ഷ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നും പ​രി​പാ​ടി​യു‌​ടെ മാ​റ്റു​കൂ​ട്ടി.



2008ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കാ​ൻ 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വേ​ള​യി​ലാ​ണ് ഈ ​ആ​ഘോ​ഷം ന​ട​ന്ന​ത്. സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന ക​ഴി​ഞ്ഞ​ക്കാ​ല നേ​താ​ക്ക​മാ​രെ പ​രി​പാ‌​ടി​യി​ൽ ആ​ദ​രി​ച്ചു.

മു​ൻ നേ​താ​ക്ക​ന്മാ​രാ​യി​രു​ന്ന ജോ​ർ​ജ് മാ​ത്യൂ​സ്, ര​വി മേ​നോ​ൻ, സു​ന​ന്ദ ഷാ​ജി​കു​മാ​ർ, തോ​മ​സ് വ​ർ​ഗീ​സ്, ബി​ജു ജോ​സ​ഫ്, അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ബ​ബ്ലൂ ചാ​ക്കോ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

കാ​ൻ ക​ഴി​ഞ്ഞ 15 വ​ർ​ഷം കൊ​ണ്ട് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ഒ​രു വീ​ഡി​യോ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തും സം​ഘ​ട​ന​യു​ടെ ച​രി​ത്ര​ത്തേ​യും വ​ള​ർ​ച്ച​യേ​യും കു​റി​ച്ച് ആ​ഴ​ത്തി​ൽ അ​റി​യു​വാ​ൻ എ​ല്ലാ​പേ​രെ​യും സ​ഹാ​യി​ച്ചു.



പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശീ​ല സോ​മ​രാ​ജ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കാ​നി​ന്‍റെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​രു രൂ​പ രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു.

ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ സ​ന്ദീ​പ് ബാ​ല​ൻ ക​ലാ പ​രി​പാ​ടി​ക​ളു​ടെ നേ​തൃ​ത്വം വ​ഹി​ച്ചു. ക​ല്യാ​ണീ പ​ത്യാ​രി, അ​ഭി​രാ​മി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ എം​സി​മാ​രാ​യി​രു​ന്നു. വി​നു വ​ർ​ഗീ​സ് ഫോ​ട്ടോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ചു.



ഇ​വ​ർ​ക്ക് പു​റ​മെ കാ​നി​ന്‍റെ 202425 വ​ർ​ഷ​ത്തെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​ന്ത ല​ക്ഷ്മ​ണ​ൻ (ട്ര​ഷ​റ​ർ), അ​നി​ൽ പ​ത്യാ​രി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജി​നു ഫി​ലി​പ്പ് സൈ​മ​ൺ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സു​ജി​ത് പി​ള്ള (മെം​ബ​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ), മ​നോ​ജ് രാ​ജ​ൻ (ഔ​ട്ട് റീ​ച്ച് ക​മ്മി​റ്റി ചെ​യ​ർ), ഷാ​ഹി​ന മ​സൂ​ദ് (യൂ​ത്ത് ഫോ​റം ചെ​യ​ർ),

അ​മ​ൽ സാം (​യൂ​ത്ത് ഫോ​റം വൈ​സ് ചെ​യ​ർ), സു​മ ശി​വ​പ്ര​സ​ദ് (വു​മ​ൻ​സ് ഫോ​റം ചെ​യ​ർ), മ​നീ​ഷ് ര​വി​കു​മാ​ർ (ഫൂ​ഡ് ക​മ്മി​റ്റി ചെ​യ​ർ), നി​ജി​ൽ ഉ​ണ്ണി​യാ​ൻ പ​ടേ​മ്മ​ൽ (ഫൂ​ഡ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ), ജോ​മി ജോ​സ് (സ്പോ​ർ​ട്ട്സ് ക​മ്മി​റ്റി ചെ​യ​ർ), അ​നി​ൽ​കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ (അ​ഡ്വ​സ​റി ക​മ്മി​റ്റി അം​ഗം) തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.