• Logo

Allied Publications

Americas
ബി​ജി​ലി ജോ​ർ​ജി​ന്‍റെ പി​താ​വ് ജോ​ർ​ജു​കു​ട്ടി ചാ​ക്കോ അ​ന്ത​രി​ച്ചു
Share
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വാ​ര​ണ​ത് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ റി​ട്ട​യേ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ർ​ജു​കു​ട്ടി ചാ​ക്കോ(85) അ​ന്ത​രി​ച്ചു. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ബി​ജി​ലി ജോ​ർ​ജി​ന്‍റെ പി​താ​വാ​ണ് .

നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ലെ ഡാള​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്ന പ​രേ​ത​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് അം​ഗം, ക​രോ​ൾ​ട്ട​ൺ സൗ​ത്ത്പ്ര​യ​ർ ഗ്രൂ​പ്പ് ലീ​ഡ​ർ, കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ ഇ​ട​വ​ക ട്ര​സ്റ്റി ഗ്രൂ​പ്പ് ലീ​ഡ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: സാ​റാ​മ്മ ജോ​ർ​ജ് വൈ​ക്കം വെ​ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചാ​ർ​ലി ജോ​ർ​ജ്,സ്റ്റാ​ൻ​ലി ജോ​ർ​ജ് , ബി​ജി​ലി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ജെ​സി ചാ​ർ​ലി, സ​ലീ​ന സ്റ്റാ​ൻ​ലി, ഡോ. ​അ​ഞ്ചു ബി​ജി​ലി (എ​ല്ലാ​വ​രും ഡാ​ള​സ്).

സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യ് ചാ​ക്കോ (കേ​ര​ളം), യോ​ഹ​ന്നാ​ൻ ചാ​ക്കോ (ജ​ർ​മ​നി) അ​ല​ക്സാ​ണ്ട​ർ ചാ​ക്കോ (യു​എ​സ്എ), പ​രേ​ത​രാ​യ അ​മ്മി​ണി വ​ർ​ഗീ​സ്, കു​ഞ്ഞൂ​ഞ്ഞ​മ്മ തോ​മ​സ്.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 12.30ന് കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജി​ലി ജോ​ർ​ജ് 214 244 6801, 214 794 2646.

വാ​ർ​ത്ത: പി.​പി.​ചെ​റി​യാ​ൻ

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.