• Logo

Allied Publications

Americas
മോനായി ജേക്കബ് ഡാളസിൽ അന്തരിച്ചു
Share
സ​ണ്ണി​വെ​യ്ൽ: ഡാ​ള​സ് മെ​ട്രോ​പ്ലെ​ക്സി​ലെ സ​ർ​ട്ടി​ഫൈ​ഡ് പ​ബ്ലി​ക് അ​ക്കൗ​ണ്ട​ന്‍റ് മോ​നാ​യി ജേ​ക്ക​ബ്(64) അ​ന്ത​രി​ച്ചു. അ​ടി​മാ​ലി തേ​വ​ർ​മ​ഠ​ത്തി​ൽ വ​ർ​ക്കി ജേ​ക്ക​ബ് ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഗാ​ർ​ലാ​ൻ​ഡ് ഫി​ലാ​ഡ​ൽ​ഫി​യ പെ​ന്ത​കോ​സ്ത​ൽ പ​ള്ളി അം​ഗ​മാ​ണ്. ഭാ​ര്യ: മേ​ഴ്‌​സി ജേ​ക്ക​ബ്. മ​ക്ക​ൾ: സാ​റാ, സി​ബി​ൽ, സ്റ്റീ​വ​ൻ.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു​ള്ള മെ​സ്ക്വി​റ്റ് ഇ​ൻ​സ്പി​രേ​ഷ​ൻ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സ​ണ്ണി​വെ​യ്ൽ ന്യൂ​ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ വ​ച്ച് ന​ട​ക്കും.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മെ​സ്ക്വി​റ്റ് ഇ​ൻ​സ്പി​രേ​ഷ​ൻ ച​ർ​ച്ചി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി വ​ർ​ഗീ​സ് 214 662 0887. ലെെ​വ് സ്ട്രീം: WWW.PROVISIONTV.IN.

വാർത്ത: പി.പി. ചെറിയാൻ

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.