• Logo

Allied Publications

Americas
"ന​സ്രാ​യ​ൻ' വീ​ഡി​യോ ആ​ൽ​ബം റി​ലീ​സി​നൊ​രു​ങ്ങി
Share
ഷി​ക്കാ​ഗോ: ഷി​ക്ക​ഗോ യൂ​ണി​ഫോം മ്യൂ​സി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ഡി​വോ​ഷ​ണ​ൽ ആ​ൽ​ബം ന​സ്രാ​യ​ൻ റി​ലീ​സി​ന് ഒ​രു​ങ്ങി.

ഹൃ​ദ​യ സ്പ​ർ​ശി​യ​യാ വ​രി​ക​ളും സം​ശു​ദ്ധ​മാ​യ ആ​ലാ​പ​ന ശൈ​ലി കൊ​ണ്ടും ഈ ​ആ​ൽ​ബം ഏ​റെ മ​നോ​ഹ​ര​മാ​യി​രി​ക്കും എ​ന്ന് യൂ​ണി​ഫോം ബാ​ൻ​ഡ് ക​ലാ​കാ​ര​ൻ​മാ​ർ പ​റ​ഞ്ഞു.

എ​ലി​സ​ബ​ത്ത് രാ​ജു ആ​ണ് ഗാ​നം പാ​ടി​യ​ത്. ബി​നോ​യ്‌ തോ​മ​സ് ഷി​ക്കാ​ഗോ​യു​ടെ വ​രി​ക​ൾ​ക്ക് സു​രേ​ഷ് ബാ​ബു​വാ​ണ് ഈ​ണം പ​ക​ർ​ന്ന​ത്.

ജോ​ബി പ്രോ​മി​സ് പ്രോ​ഗ്രാം, ജോ​ഫി​ൻ ആ​ണ് വീ​ഡി​യോ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ത​ന്നെ ഗാ​നം റി​ലീ​സ് ആ​കും.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.