• Logo

Allied Publications

Americas
ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു
Share
മ​യാ​മി: ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. അ​മേ​രി​ക്ക​യി​ൽ എ​ത്തി​യി​ട്ടും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ളെ സു​ധാ​ക​ര​ൻ അ​ഭി​ന​ന്ദി​ച്ചു.

പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും പാ​ർ​ട്ടി​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​ത​യും കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഒ​ഐ​സി​സി​യി​ൽ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ആ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. കേ​ര​ള​ത്തി​ലും കേ​ന്ദ്ര​ത്തി​ലും കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ഐ​സി​സി നോ​ർ​ത്ത് ക​രോ​ലീ​ന ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സു​ധാ​ക​ര​ൻ ഇ​തി​നോ​ടൊ​പ്പം നി​ർ​വ​ഹി​ച്ചു ചെ​യ്‌​തു. ഒ​ഐ​സി​സി നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ ഫ്ലോ​റി​ഡാ​യി​ലെ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു.




സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ലി​യി​ൽ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ ഫ്ലോ​റി​ഡാ​യി​ലെ ഒ​ഐ​സി​സി​യു​ടെ ഉ​ത്ഭ​വ​വും വ​ള​ർ​ച്ച​യും വി​ശ​ദീ​ക​രി​ച്ചു. ഒ​ഐ​സി​സി​യി​ലെ മി​ക്ക അം​ഗ​ങ്ങ​ളും ഐ​ഒ​സി യു​എ​സ്എ​യു​ടെ അം​ഗ​ത്വ​മു​ള്ള​വ​രാ​ണ്.

ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചെ​യ​ർ​പേ​ഴ്സ​ൺ ബി​നു ചി​ല​മ്പ​ത്തു, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​യി കു​റ്റ്യാ​നി, നോ​ർ​ത്ത് ക​രോ​ലീ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ര്യ​ൻ, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ എം​സി​മാ​രാ​യി​രു​ന്നു. മെ​മ്പ​ർ​ഷി​പ് ക​മ്മി​റ്റി കോ​ർ​ഡി​നേ​റ്റ​ർ സേ​വി മാ​ത്യു 158 അം​ഗ​ങ്ങ​ളു​ടെ ഒ​ഐ​സി​സി അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ സു​ധാ​ക​ര​ന് കൈ​മാ​റി.

കെ. ​സു​ധാ​ക​ര​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു കൊ​ണ്ടു​ള്ള യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ്ഞാ​പ​നം സാ​ജ​ൻ കു​ര്യ​ന്‍റെ ആ​മു​ഖ പ്ര​സ്താ​വ​ന​യോ​ടെ കൂ​പ്പ​ർ സി​റ്റി മേ​യ​ർ ഗ്രേ​ഗ് റോ​സ് കൈ​മാ​റി.

ട്ര​ഷ​റ​ർ മാ​ത്തു​ക്കു​ട്ടി തു​മ്പ​മ​ൺ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഡോ. ​സു​നി​ൽ കു​മാ​ർ, ബ്രോ​വാ​ർ​ഡ് ഹെ​ൽ​ത്ത്, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്, ന​വ കേ​ര​ള ആ​ർ​ട്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ ബെ​ന്നി വ​ർ​ഗീ​സ്, കൈ​ര​ളി ആ​ർ​ട്സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജേ​ക്ക​ബ്,

ഫ്ലോ​റി​ഡ ബോ​ർ​ഡ് ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ എ​ഞ്ചി​നീ​യേ​ഴ്സ് അം​ഗം ബാ​ബു വ​രു​ഗീ​സ്, മ​യാ​മി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ മാ​ത്യു, മോ​ൾ മാ​ത്യു, പാം​ബീ​ച്ച് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കു​ര്യാ​ക്കോ​സ്, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​ഭി​ന​ന്ദി​ച്ചു പു​ഷ്പ ഹാ​രം ന​ൽ​കി.



ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ലി​യി​ൽ, ട്ര​ഷ​റ​ർ മാ​ത്യൂ​ക്കു​ട്ടി തു​മ്പ​മ​ൺ, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ഡോ. ​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്രോ​ഗ്രാം ക​മ്മി​റ്റി​അം​ഗ​ങ്ങ​ളാ​യും

സേ​വി മാ​ത്യു, ബി​നു ചി​ല​മ്പ​ത്തു, എ​ബി ആ​ന​ന്ദ്, ജോ​യി കു​റ്റി​യാ​നി, ഷീ​ല ജോ​സ്, സ​ജി സ​ക്ക​രി​യാ​സ്, ലു​ക്കോ​സ് പൈ​നു​ങ്ക​ൽ എ​ന്നി​വ​ൾ മെ​മ്പ​ർ​ഷി​പ് ക്യാ​മ്പ​യി​ൻ ക​മ്മ​റ്റി​യാ​യും റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ സാ​ജ​ൻ കു​ര്യ​ൻ, ബാ​ബു ക​ല്ലി​ടി​ക്കി​ൽ, ഷി​ബു ജോ​സ​ഫ്, അ​സി​സി ന​ട​യി​ൽ, മ​നോ​ജ്‌ ജോ​ർ​ജ്, ജെ​യി​ൻ വാ​തി​യേ​ലി​ൽ, ബി​നു പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ച്ചു.

പ​ല രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പെ​ടു​ത്തി​യു​ള്ള ഡാ​ൻ​സും ക​ലാ​പ​രി​പാ​ടി​ക​ളും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.