• Logo

Allied Publications

Americas
രാ​ജു ത​ര​ക​ൻ ര​ചി​ച്ച ഇ​ട​യ​ക​ന്യ​കയുടെ പ്ര​കാ​ശ​നം പാ​സ്റ്റ​ർ ബേ​ബി വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു
Share
ഡാ​ള​സ് കു​മ്പ​നാ​ട് : അ​മേ​രി​ക്ക​ൻ പ്ര​വാ​സി​യും ഡാ​ള​സി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ജു താ​ര​ക​ന്‍റെ ലേ​ഖ​ന സ​മാ​ഹാ​ര​മു​ൾ​പ്പെ​ടു​ത്തി, ഉ​ത്ത​മ​ഗീ​ത പു​സ്ത​ക​ത്തെ അ​ധി​ക​രി​ച്ചെ​ഴു​തി​യ "ഇ​ട​യ​ക​ന്യ​ക’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം, ഇ​ന്ത്യാ പെ​ന്തെ​ക്കോ​സ്തു ദൈ​വ​സ​ഭാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ ബേ​ബി വ​ർ​ഗീ​സ് കു​മ്പ​നാ​ട്ട് സ​ഭാ ആ​സ്ഥാ​ന​ത്ത് നി​ർ​വ​ഹി​ച്ചു.

ജ്യോ​തി​മാ​ർ​ഗം പ​ബ്ലി​ക്കേ​ഷ​നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ. ഐപിസി ​ജ​ന​റ​ൽ ട്ര​ഷ​റർ ഡോ. ​വ​ർ​ക്കി കാ​ച്ചാ​ണ​ത്ത് ഗ്ര​ന്ഥം ഏ​റ്റു​വാ​ങ്ങി.​ പാ​സ്റ്റ​ർ സി. ​സി. എ​ബ്ര​ഹാം, പാ​സ്റ്റ​ർ കെ. ​പി. കു​ര്യ​ൻ, ജ്യോ​തി​മാ​ർ​ഗം ചീ​ഫ് എ​ഡി​റ്റ​ർ ഷാ​ജി ഇ​ടു​ക്കി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

2004 അ​മേ​രി​ക്ക​യി​ൽ വ​ന്ന ജോ​ലി​യോ​ടൊ​പ്പം പ്രേ​ക്ഷി​ത മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ല​കൊ​ള്ളു​ന്നു മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ​ൽ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെയും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗീ​ക പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള രാ​ജു ത​ര​ക​ൻ 2009 എ​ക്സ്പ്ര​സ് സം​സ്കാ​രി​ക പ​ത്ര​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.