• Logo

Allied Publications

Americas
പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഹൈ​വേ​യി​ൽ ട്ര​ക്ക് ഇ​ടി​ച്ച് അ​ഞ്ച് സ്ത്രീ​ക​ൾ മ​രി​ച്ചു
Share
പെ​ൻ​സി​ൽ​വാ​നി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഹൈ​വേ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മി​നി​വാ​നി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ഞ്ച് സ്ത്രീ​ക​ൾ ട്ര​ക്കി​ടി​ച്ച് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി അ​ന്ത​ർ​സം​സ്ഥാ​ന 81 നോ​ർ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​തു വ​ഴി വ​ന്ന മി​നി​വാ​ൻ മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു. ഇ​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി. ഈ ​സ​മ​യം അ​തു വ​ഴി വ​ന്ന ട്രാ​ക്ട​ർ ട്രെ​യി​ല​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹാ​ർ​വ്രി​സ്റ്റ് സെ​ബാ​രി(42), ഫാ​ത്മ അ​ഹ​മ്മ​ദ്(71), ഷാ​സി​നാ​സ് മി​സൂ​രി(56),അ​ലീ​ൻ അ​മീ​ൻ, 43കാ​ര ബെ​റി​വ​ൻ സെ​ബാ​ര(43) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ച് ഇ​ര​ക​ളും ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള​വ​രും ,എ​ല്ലാ​വ​രും ഒ​രേ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് ക​രു​ത​പെ​ടു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്, ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.