• Logo

Allied Publications

Americas
സൂ​സി മൈ​ക്കി​ൾ തൈ​പ്പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു
Share
ഫോ​ർ​ട്ട്‌​വ​ർ​ത്ത്: ച​ങ്ങ​നാ​ശേ​രി തു​രു​ത്തി തൈ​പ്പ​റ​മ്പി​ൽ ടി.​സി. മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ സൂ​സി മൈ​ക്കി​ൾ(71) ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ അ​ന്ത​രി​ച്ചു. കോ​ട്ട​യം മേ​ലു​കാ​വ് ഇ​ട​മ​റു​ക് ചീ​രാം​കു​ഴി​യി​ൽ പ​രേ​ത​രാ​യ സി.​ജെ. മാ​ത്യു​വി​ന്‍റെ​യും(​മ​ത്താ​യി സാ​ർ) അ​രീ​ക്കാ​ട്ട് അ​ന്ന​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​ണ്.

സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച (ജ​നു​വ​രി 24) നോ​ർ​ത്ത് റി​ച്ച്ലാ​ൻ​ഡ് ഹി​ൽ​സ്‌ സെ​ന്‍റ് ജോ​ൺ ദി ​അ​പ്പോ​സ്തോ​ലി​ക് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: ജെ​ഫ് മൈ​ക്കി​ൾ(​ഫോ​ർ​ട്ട്‌​വ​ർ​ത്ത്), ഡോ. ​ജെ​റി മൈ​ക്കി​ൾ (കോ​ർ​പ്ര​സ് ക്രി​സ്റ്റി, ടെ​ക്‌​സ​സ്). മ​രു​മ​ക്ക​ൾ: ദീ​പ്‌​തി തോ​മ​സ് മൈ​ക്കി​ൾ(​കൊ​ച്ചു​തു​ണ്ടി​യി​ൽ, നാ​ര​ങ്ങാ​നം കോ​ഴ​ഞ്ചേ​രി), മേ​ഗ​ൻ ര​മ്യ മൈ​ക്കി​ൾ (മാ​ലി​ക​റു​ക​യി​ൽ, മാ​ന്നാ​ർ).

കൊ​ച്ചു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, എ​വി​ലി​ൻ, എ​ല​നോ​ർ, എ​സ​ക്കി​യേ​ൽ, മെ​ലേ​നി​യ (എ​ല്ലാ​വ​രും യു​എ​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: ലൈ​ല അ​ങ്ങാ​ടി​ശേ​രി​ൽ, വ​ത്സ​മ്മ ബേ​ബി (ഇ​ട​മ​റു​ക്), ജോ​സ് ചീ​രാം​കു​ഴി, മാ​റ്റ് മാ​ത്യു(​പെ​പ്പി), മി​നി വി​ല​ങ്ങോ​ലി​ൽ(​എ​ല്ലാ​വ​രും ടെ​ക്‌​സ​സ്), ടെ​സി ജോ​യ് (മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മേ​ലു​കാ​വ്).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് നോ​ർ​ത്ത് റി​ച്ച്ല​ൻ​ഡ് ഹി​ൽ​സ്‌ സെ​ന്‍റ് ജോ​ൺ ദി ​അ​പ്പോ​സ്തോ​ലി​ക് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ(7341 Glenview Dr, North Richland Hills, TX 76180) ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് സം​സ്കാ​രം ഫോ​ർ​ട്ട് വ​ർ​ത്ത്‌ മൗ​ണ്ട് ഒ​ലി​വ​റ്റ് സെ​മി​ത്തേ​രി​യി​ൽ (2301 N Sylvania Ave, Fort Worth, TX 76111) ന​ട​ക്കും.

വാർത്ത: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.