• Logo

Allied Publications

Americas
മ​ഞ്ചി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ന്യൂ​ജ​ഴ്‌​സി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ(​മ​ഞ്ച്) പ​ത്താ​മ​ത് വാ​ർ​ഷി​കം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ​ൽ​മാ​സ് പാ​ർ​സി​പ്പ​നി ട്രോ​യ് ഹി​ൽ​സ് എ​ൻ​ജെ​യി​ൽ വ​ച്ച് അ​തി​മ​നോ​ഹ​ര​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളോ​ട് ആ​ഘോ​ഷി​ക്കു​ന്നു.

ആ​നി പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്തു വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ ത​ന്നെ മി​ക​വു​റ്റ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യി മാ​റ​ആ​ൻ മ​ഞ്ചി​ന് ക​ഴി​ഞ്ഞ​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കൊ​ണ്ട് മാ​ത്ര​മാ​ണ്. മ​ഞ്ച് ഒ​രു സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​ണെ​ങ്കി​ൽ കൂ​ടി ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം അ​തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്.

ജാ​തി മ​ത ഭേ​ദ​മ​ന്യേ​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ലാ കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും മ​ഞ്ച് ന​ട​ത്തി വ​രു​ന്ന പ​രി​പാ​ടി​ക​ള്‍ പ്ര​ശം​സ​നീ​യ​വും സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ്.

അ​ർ​ഹി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും മ​ഞ്ച് എ​ന്നും മു​ൻ​ഗ​ണ​ന ന​ൽ​കി വ​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള മ​ഞ്ചി​ന്‍റെ ഈ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​സം​ഘ​ട​ന​യെ കു​ടു​ത​ലും ജ​ന​കീ​യ​മാ​ക്കി​യ​ത്.

മാ​തൃ​കാ​പ​ര​മാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് പ​ത്തു വ​ർ​ഷം തി​ക​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നി​സ്വാ​ര്‍​ഥ പ്ര​വ​ര്‍​ത്ത​ന​വും അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ഭാ​ര​വാ​ഹി​ക​ൾ ആ​യി​രു​ന്ന​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന മി​ക​വ് കൊ​ണ്ടാ​ണ് മ​ഞ്ചി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് എ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​നി രാ​ജു പ​റ​ഞ്ഞു.

ആ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ലാ​കാ​വു​ങ്ക​ൽ, ട്ര​ഷ​ർ ഷി​ബു​മോ​ൻ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി​ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ക്കോ, ജോ​യി​ന്‍റ് ട്ര​ഷ​ർ അ​നീ​ഷ് ജെ​യിം​സ്, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ഷാ​ജി വ​ർ​ഗീ​സ്,

ട്ര​സ്റ്റീ ബോ​ർ​ഡ് ആ​ൻ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി, ഷൈ​നി ആ​ൽ​ബ​ർ​ട്ട്, മ​നോ​ജ് വ​ട്ട​പ്പ​ള്ളി​ൽ, ലി​ന്‍റോ മാ​ത്യു, രാ​ജു ജോ​യി, ഗി​രീ​ഷ് നാ​യ​ർ, ജെ​യിം​സ് ജോ​യി, മ​ഞ്ജു ചാ​ക്കോ, സൂ​സ​ൻ വ​ർ​ഗീ​സ്, ജൂ​ബി മ​ത്താ​യി, അ​രു​ൺ ചെ​മ്പ​ര​ത്തി, യൂ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ​വ ആ​ന്‍റ​ണി, ഐ​റി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.