• Logo

Allied Publications

Americas
ക​നേ​ഡി​യ​ന്‍ പോ​ള്‍​വോ​ള്‍​ട്ട് ചാ​മ്പ്യ​ന്‍ ഷോ​ണ്‍ ബാ​ര്‍​ബ​ര്‍ അ​ന്ത​രി​ച്ചു
Share
ടെ​ക്‌​സ​സ്: ക​നേ​ഡി​യ​ന്‍ പോ​ള്‍​വോ​ള്‍​ട്ട് ചാ​മ്പ്യ​ന്‍ ഷോ​ണ്‍ ബാ​ര്‍​ബ​ര്‍ അ​ന്ത​രി​ച്ചു. 29 വ​യ​സാ​യി​രു​ന്നു. ബാ​ര്‍​ബ​റു​ടെ ഏ​ജ​ന്‍റ് പോ​ള്‍ ഡോ​യ​ലാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

ടെ​ക്‌​സ​സി​ലെ കിം​ഗ്സ് വു​ഡി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ച് കാ​ല​മാ​യി അ​സു​ഖം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​നേ​ഡി​യ​ൻ താ​ര​മാ​യ ഷോ​ൺ ബാ​ർ​ബ​ർ 2015ൽ ​ബെ​യ്ജിം​ഗി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 5.90 മീ​റ്റ​ർ ചാ​ടി സ്വ​ർ​ണം നേ​ടി​യി​രു​ന്നു. അ​തേ വ​ർ​ഷം എ​ൻ​സി​എ​എ ഔ​ട്ട്ഡോ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സ്വ​ർ​ണം നേ​ടി.

2016ലെ ​ഒ​ളി​മ്പി​ക്സി​ൽ ഫൈ​ന​ലി​ലു​മെ​ത്തി. പോ​ൾ​വാ​ൾ​ട്ടി​ൽ ആ​റ് മീ​റ്റ​ർ ചാ​ടി​യ ഷോ​ണി​ന്‍റെ പേ​രി​ലാ​ണ് ക​നേ​ഡി​യ​ൻ റി​ക്കാ​ർ​ഡ്.

ന്യൂ​മെ​ക്സി​ക്കോ​യി​ൽ ജ​നി​ച്ച താത്തിന്‍റെ കു​ടും​ബം അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​രു​ന്നു. ബാർബറിന് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൗ​ര​ത്വമുണ്ട്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.