• Logo

Allied Publications

Americas
ഫൊ​ക്കാ​ന​യു​ടെ വെ​ബി​നാ​ർ ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ(​ഇ​എ​സ്ടി) ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വെ​ബി​നാ​ർ ന​ട​ക്കും. ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ സോ​ണി അ​മ്പൂ​ക്ക​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും അ​തി​ന്‍റെ സാ​ധ്യ​ത​ക​ളെ പ​റ്റി വി​വ​രി​ക്കു​ക​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്യും.

ഫൊ​ക്കാ​ന​യു​ടെ അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി​യാ​ണ് അ​ദ്ദേ​ഹം. ഇ​ന്ന് ഏ​റ്റ​വും അ​ധി​കം നാം ​കേ​ൾ​ക്കു​ന്ന വാ​ക്കാ​ണ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന വാ​ക്ക് യ​ന്ത്ര​ങ്ങ​ളു​ടെ ബു​ദ്ധി​യേ​യും അ​തു​പോ​ലെ അ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട ക​മ്പ്യൂ​ട്ട​ർ ശാ​സ്ത്ര​ത്തി​ലെ ശാ​ഖ​യേ​യും കു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു പ​ദ​മാ​ണ്.

ഇ​തി​നെ​ക്കു​റി​ച്ച് ആ​ളു​ക​ളി​ൽ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ഈ ​സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഐ​ടി മാ​നേ​ജ്‌​മെ​ന്‍റ് ലീ​ഡ​ർ​ഷി​പ്പ് ത​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി തി​ള​ങ്ങി വ​രു​ന്ന ഐ​ടി പ്ര​ഫെ​ഷ​ണ​ൽ ആ​ണ്.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ അ​ധി​കം വി​ഞ്ജാ​ന​പ്ര​ദ​മാ​യ സെ​മി​നാ​റു​ക​ളും വെ​ബി​നാ​റു​ക​ളും ന​ട​ന്നു വ​രു​ന്നു​ണ്ട്.

വെ​ബി​നാ​റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​ർ ബി​ജു ജോ​ൺ, എ​ക്സ്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ,

വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ക്കോ​കു​ര്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യി ച​ക്ക​പ്പാ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്‌, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​ല ഷ​ജി 201 359 8427.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.