• Logo

Allied Publications

Americas
ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് സമ്മേളനം 27ന്
Share
ഇ​ല്ലി​നോ​യ്‌​സ്: ഇ​ന്ത്യ​യി​ലെ ക്രി​സ്ത്യാ​നി​ക​ൾ​ക്കെ​തി​രേ ഉ​ണ്ടാ​വു​ന്ന അ​ക്ര​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ്രാ​ർ​ഥി​ക്കു​ന്ന​തി​നു​മാ​യി 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​റ്റ​ൺ കോ​ള​ജി​ലെ ബി​ല്ലി ഗ്ര​ഹാം സെ​ന്‍റ​റി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യാ​നി​ക​ൾ ഒ​ത്തു​കൂ​ടു​ന്നു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കോ​ശി ജോ​ർ​ജ്, വി​ർ​ജീ​നി​യ​യി​ൽ നി​ന്നു​ള്ള യു​എ​സ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജോ​ൺ പ്ര​ഭു​ദോ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

എ​ല്ലാ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഡേ​വി​ഡ് സാ​ഗ​ർ (8476022750), റ​വ. ഓ​സ്റ്റി​ൻ ആ​ൽ​ബ​ർ​ട്ട് രാ​ജ് (8474778776), പാ​സ്റ്റ​ർ മാ​ത്യു വ​ട്ടി​പ്രോ​ളു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.