• Logo

Allied Publications

Americas
കെ. ​സു​ധാ​ക​ര​ന് ഹൂ​സ്റ്റ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ൺ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് ഹൂ​സ്റ്റ​ൺ ഇ​ന്‍റ​ർ കോ​ണ്ടി​ന​ന്‍റ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​താ​ക്ക​ളും ചാ​പ്റ്റ​ർ നേ​താ​ക്ക​ളും സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഒ​ഐ​സി​സി ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ചെ​റി​യാ​ൻ, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വാ​വ​ച്ച​ൻ മ​ത്താ​യി, പൊ​ന്നു പി​ള്ള, വൈ​സ് ചെ​യ​ർ​മാ​ൻ റോ​യ് കൊ​ടു​വ​ത്തു,

ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, രാ​ജു ത​ര​ക​ൻ, സ​ന​ൽ മ​ത്താ​യി, റോ​യി വെ​ട്ടു​വ​ഴി, രാ​ജീ​വ്, ജോ​ജി, ജോ​സ​ഫ് തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ളും സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ (2411, 5th Street, Stafford, Texas 77477) വ​ച്ചാ​ണ് ന​ട​ത്ത​പ്പ​ടു​ന്ന സ​മ​രാ​ഗ്നി സം​ഗ​മം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സ​മ്മേ​ള​നം സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ജ്വ​ല​മാ​ക്കു​ന്ന​തി​ന് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കും.



വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് കൊ​ഴു​പ്പേ​കും.​ഹൂ​സ്റ്റ​ണി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.



എ​ല്ലാ​വ​രെ​യും സ്വീ​ക​ര​ണ യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജീ​മോ​ൻ റാ​ന്നി 832 873 0023 വാ​വ​ച്ച​ൻ മ​ത്താ​യി 832 468 3322 പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ 469 449 1905.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.