• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ പു​റ​ത്തു​ന​മ​സ്കാ​രം ബു​ധ​നാ​ഴ്ച; ഫാ. ​ജോ​സ് ത​റ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ൻ
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ പു​റ​ത്തു​ന​മ​സ്കാ​ര​വും മൂ​ന്നു നോ​മ്പ് ആ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​വും ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്ത​പ്പെ​ടും.

ഡി​ട്രോ​യി​റ്റ്‌ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ത​റ​ക്ക​ൽ പു​റ​ത്തു​ന​മ​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും ക്നാ​നാ​യ റീ​ജി​യ​ൻ ഡ​യ​റ​ക്ട​റു​മാ​യ മോ​ൺ: തോ​മ​സ് മു​ള​വ​നാ​ൽ സ​ന്ദേ​ശം ന​ൽ​കും.

ക​ടു​ത്തു​രു​ത്തി ക്നാ​നാ​യ വ​ലി​യ​പ​ള്ളി​യി​ൽ മൂ​ന്നു നോ​​മ്പിന്‍റെ ഭാ​ഗ​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തി​വ​രു​ന്ന പു​റ​ത്തു​ന​മ​സ്കാ​രം, ആ​ത്മീ​യ ഉ​ണ​ർ​വി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ഭാ​ഗം എ​ന്ന നി​ല​യ്ക്ക് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ന​ട​ത്ത​പ്പെ​ട്ട​ത് ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ലാ​യി​രു​ന്നു.

പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ആ​രം​ഭി​ച്ച ഈ ​പാ​ര​മ്പ​ര്യം എ​ല്ലാ വ​ർ​ഷ​വും മൂ​ന്നു നോ​​മ്പി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ർ​ന്ന് പോ​രു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ മൂ​ന്നു നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ​യും പു​റ​ത്തു​ന​മ​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ​യും ന​ട​ത്തി​പ്പി​ന് വി​കാ​രി. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ,

അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി സി. ​സി​ൽ​വേ​രി​യ​സ് എ​സ്‌​വി​എം കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ബി​നു പൂ​ത്തു​റ​യി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ക​ടു​ത്തു​രു​ത്തി വ​ലി​യ​പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ൾ പു​റ​ത്തു​ന​മ​സ്കാ​ര​ത്തി​ന് പ്ര​സു​ദേ​ന്തി​മാ​രാ​യി​രി​ക്കും. മൂ​ന്നു നോ​യ​മ്പി​ന്‍റെ സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ളി​ലും പു​റ​ത്തു​ന​മ​സ്കാ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

രോ​ഗി​ക​ളും പ്രാ​യം ചെ​ന്ന​വ​രും വി​ദൂ​ര​സ്ഥ​രു​മാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ശു​ശ്രൂ​ഷ​ക​ൾ ത​ത്സ​മ​യം കെ​വി​ടി​വി​യി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യും.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.