• Logo

Allied Publications

Americas
കെ.​ സു​ധാ​ക​ര​ൻ പ്ര​വാ​സി​ക​ളു​മാ​യി ഇ​ന്ന് ഓ​ൺ​ലൈ​നി​ൽ സം​വ​ദി​ക്കു​ന്നു
Share
ഹൂ​സ്റ്റ​ൺ: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഹൂ​സ്റ്റ​ണി​ൽ വ​ച്ച് ന​ട​ക്കു​ന്ന സ​മ​രാ​ഗ്നി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി അ​മേ​രി​ക്ക​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി സൂം ​പ്ലാ​റ്റ​ഫോ​മി​ൽ സം​സാ​രി​ക്കു​ന്നു.

ഹൂ​സ്റ്റ​ൺ സ​മ​യം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് സൂ​മി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​ത്. ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സാ​ണ് (ഒ​ഐ​സി​സി യു​എ​സ്‍​എ) മീ​റ്റിംഗ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലു​ള്ള വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​ത്ത​ത് കൊ​ണ്ട് യുഎ​സ്എ കാ​ന​ഡ രാ​ജ്യ​ങ്ങ​ളി​ലു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​ണ് ഈ ​മീ​റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി ഒന്നിനു ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഷി​ക്കാ​ഗോ, ന്യൂ​ജ​ഴ്സി, ഫ്ലോ​റി​ഡ ന​ഗ​ര​ങ്ങ​ളി​ൽ ഉ​ജ്വല സ്വീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ​ത്.

സൂം ​ഐ​ഡി: 884 3070 8595. പാ​സ് കോ​ഡ്: 12345

​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ഹൂ​സ്റ്റ​ൺ സെന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ (2411, 5th Street, Stafford, Texas 77477) വ​ച്ചാ​ണ് ന​ട​ത്ത​പ്പ​ടു​ന്ന സ​മ​രാ​ഗ്നി സം​ഗ​മം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സ​മ്മേ​ള​നം കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

OICC is inviting you to a scheduled Zoom meeting. Topic: OICC. Time: Jan 20, 2024 12:30 PM Central Time (US and Canada)

Join Zoom Meeting: https://us05web.zoom.us/j/88430708595?pwd=wN2vzdHd8Cnk8Kkcxi4DxTr0FoU80F.1.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്