• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലും അ​യോ​ധ്യാ പ്രാ​ണ​പ്ര​തി​ഷ്ഠ മ​ഹോ​ത്സ​വം
Share
ഹൂ​സ്റ്റ​ൺ: അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് വ​ന്പി​ച്ച പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്‌​ത് ശ്രീ ​രാ​മ​ദാ​സ മി​ഷ​ൻ. പെ​യ​ർ​ല​ൻ​ഡി​ലെ ശ്രീ ​രാ​മ​ദാ​സ മി​ഷ​നാ​ണ് വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

പി​യ​ർ​ല​ൻ​ഡി​ലെ ശ്രീ ​മീ​നാ​ക്ഷി ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ന​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന രാ​മ​ദാ​സ​മി​ഷ​നി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വി​വി​ധ ഹോ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് പ്രാ​ണ പ്ര​തി​ഷ്ഠ മ​ഹോ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​ത്.

എ​ല്ലാ​മാ​സ​വും ഇ​വി​ടെ ന​ട​ത്താ​റു​ള്ള പൂ​ജ​ക​ൾ​ക്ക് പു​റ​മെ​യാ​ണ് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ൾ. രാ​വി​ലെ 9.30നു ​ഗ​ണ​പ​തി ഹോ​മം അ​തി​നു ശേ​ഷം ശ്രീ​രാ​മ ഹോ​മം, ശ്രീ ​ഹ​നു​മാ​ൻ ഹോ​മം, സു​ദ​ർ​ശ​ന ഹോ​മം, വി​ഷ്ണു സ​ഹ​സ്ര​നാ​മ യ​ജ്ഞം ല​ളി​താ സ​ഹ​ശ്ര​നാ​മ ഹോ​മം തു​ട​ങ്ങി അ​തി​വി​ശി​ഷ്‌​ട​ങ്ങ​ളാ​യ ഹോ​മ യ​ജ്ഞ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

എ​ല്ലാ വി​ശ്വാ​സി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ശ്രീ ​രാ​മ​ദാ​സ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ് (ഷി​ക്കാ​ഗോ) അ​ഭ്യ​ർ​ഥി​ച്ചു. അ​​യോ​​ധ്യയിലെ പ്ര​തി​ഷ്‌​ഠാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും​ വ​രെ ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജ​യ​പ്ര​കാ​ശ് അ​റി​യി​ച്ചു.

ച​ട​ങ്ങു​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​യ​പ്ര​കാ​ശ്: 630 430 6329.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.