• Logo

Allied Publications

Americas
സാ​മു മ​ത്താ​യി​യു​ടെ സ​ഹോ​ദ​രി പു​ത്രി ഗോ​ഡ്സി അ​ന്ത​രി​ച്ചു
Share
തൃശൂർ​: തൃ​ശൂർ കൊ​ക്ക​ൻ ബ്ലെ​സ്മോ​ന്‍റെ ഭാ​ര്യ ഗോ​ഡ്സി(35) അ​ന്ത​രി​ച്ചു. ജ​നുവരി 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ തൃ ​ശൂരി​ലായിരുന്നു മരണം.​ ബംഗളൂരുവിൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്ന ഇ​വ​ർ ഈ​യി​ടെ​യാ​ണ് ചി​ക​ത്സാ​ർ​ഥം തൃ​ശൂരിലെ​ത്തി​യ​ത്.

ക​ള​ത്തി​ൽ ജോ​ൺ​സ​ൺ എ​ൽ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഗോ​ഡ്സി. ജൂ​ഡി​ത്ത് (ല​ണ്ട​ൻ) ​ഏ​ക സ​ഹോ​ദ​രി​യാ​ണ്.

അ​മേ​രി​ക്ക​യി​ൽ ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ സാ​മു മ​ത്താ​യി, ബെ​ന്നി മ​ത്താ​യി(ഡാ​ള​സ്) എ​ന്നി​വ​രു​ടെ സ​ഹോ​ദ​രി പു​ത്രി​യാ​ണ് ഗോ​ഡ്സി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.