• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​ന​യു​ടെ പാ​രീ​ഷ് കൗ​ൺ​സി​ൽ ചു​മ​ത​ല​യേ​റ്റു
Share
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ 20242025 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ നി​ല​വി​ല്‍ വ​ന്നു.

രൂ​പ​ത​യു​ടെ നി​യ​മാ​വ​ലി പ്ര​കാ​രം പാ​രീ​ഷ് കൗ​ണ്‍​സി​ലി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് കൈ​ക്കാ​ര​ന്മാ​ര്‍, ഇ​ട​വ​ക ​വി​കാ​രി നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത ര​ണ്ട് കൈ​ക്കാ​ര​ന്മാ​ര്‍, ഇ​ട​വ​ക​യി​ലെ വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ, സ​ൺ​ഡേ​സ്‌​കൂ​ള്‍ പ്ര​തി​നി​ധി, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി, നോ​മി​നേ​റ്റു​ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് 32 അം​ഗ പു​തി​യ പാ​രീ​ഷ് കൗ​ണ്‍​സി​ല്‍.

വ​ർ​ഗീ​സ് കു​ര്യ​ൻ, പ്രി​ൻ​സ് ജേ​ക്ക​ബ്, സി​ജോ ജോ​സ്, ജോ​ജോ തു​ണ്ടി​യി​ൽ എ​ന്നി​വ​രാ​ണ് പു​തി​യ കൈ​ക്കാ​ര​ന്മാ​ർ. ഈ ​മാ​സം ഏ​ഴി​ന് കു​ര്‍​ബാ​ന മ​ധ്യേ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി ചൊ​ല്ലി​ക്കൊ​ടു​ത്ത സ​ത്യ​വാ​ച​ക​ങ്ങ​ള്‍ ഏ​റ്റു​പ​റ​ഞ്ഞ് പു​തി​യ കൈ​ക്കാ​ര​ൻ​മാ​ർ ചു​മ​ത​ല​യേ​റ്റു.

ത​ദ​വ​സ​ര​ത്തി​ൽ ഫാ. ​ജോ​ണി​ക്കു​ട്ടി 20222023 വ​ര്‍​ഷ​ങ്ങ​ളി​ലെ പാ​രി​ഷ് കൗ​ണ്‍​സി​ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​ര്‍​പ്പി​ക്കു​ക​യും പു​തി​യ ക​മ്മി​റ്റി​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു.

രൂ​പ​ത യൂ​ത്ത് ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ പോ​ൾ, ഫാ. ​ജോ​യ് കൊ​ല്ലി​യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.