• Logo

Allied Publications

Americas
വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഡി​ബേ​റ്റും സംഘടിപ്പിച്ച് ഐ​എം​എ
Share
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഡെ​സ്‌​പ്ലെ​യ്ൻ​സി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ഡോ.​സു​നൈ​ന ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ സെ​ക്ര​ട്ട​റി ടി​ന്‍റു എ​ബ്ര​ഹാം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ട്ര​ഷ​റ​ർ ഷാ​നി എ​ബ്രാ​ഹം അ​ക്കൗ​ണ്ട്സ്‌ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഐ​എം​എ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ സ്വ​ന്ത​മാ​യ ഒ​രു കെ​ട്ടി​ട​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​വാ​നും എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ർ​ഥി​ച്ചു.

ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​യ്ക്ക് പു​തി​യ അം​ഗ​ങ്ങ​ളെ ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു. ഐ​എം​എ​യി​ൽ നി​ന്നു​ള്ള ഫോ​മാ, ഫൊ​ക്കാ​ന പ്ര​തി​നി​ധി​ക​ളെ ജ​ന​റ​ൽ​ബോ​ഡി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു.

ജ​ന​റ​ൽ​ബോ​ഡി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കു​മാ​യി ഡി​ബേ​റ്റും സം​ഘ​ടി​പ്പി​ച്ചു. ഐ​എം​എ ജോ. ​സെ​ക്ര​ട്ട​റി ലി​ൻ​സ് ജോ​സ​ഫ്‌ മോ​ഡ​റേ​റ്റർ ആ​യ ഡി​ബേ​റ്റി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ വ​ള​ർ​ച്ച​യെ ക്ല​ബു​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ടോ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ച​ർ​ച്ച ന​ട​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.