• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി പോ​ലീ​സ്
Share
ടെ​ക്‌​സ​സ്: കാ​ണാ​താ​യ 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കാ​ൻ റോ​യ്‌​സ് സി​റ്റി പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ബ്രി​യോ​ണ ബ്ര​ന്ന​ൻ ഹാ​ർ​ക്ക​റെ എ​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

15ന് ​പു​ല​ർ​ച്ചെ​യാ​ണ് ബ്രി​യോ​ണ ബ്ര​ണ്ണ​ൻ വീ​ട്ടി​ൽ നി​ന്ന് പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 5.5 അ​ടി ഉ​യ​ര​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള കു​ട്ടി​യാ​ണ് ബ്രി​യോ​ണ.

ക​റു​ത്ത ഷ​ർ​ട്ടും പൈ​ജാ​മ പാ​ന്‍റു​മാ​ണ് അ​വ​സാ​ന​മാ​യി ക​ണ്ട​പ്പോ​ൾ കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്. കെെ​യി​ൽ ഒ​രു ബാ​ഗും ഉ​ണ്ടാ​യി​രു​ന്നു.

ബ്രി​യോ​ണ​യെ കാ​ണു​ന്ന​വ​ർ റോ​യ്സ് സി​റ്റി പി.​ഡി (972 636 9422) അ​ല്ലെ​ങ്കി​ൽ റോ​ക്ക്വാ​ൾ കൗ​ണ്ടി ഡി​സ്പാ​ച്ച് നോ​ൺ എ​മ​ർ​ജ​ൻ​സി ലൈ​നി​ലേ​ക്ക് (972 204 7001) വി​ളി​ക്കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.