• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്: ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; അ​ക്ര​മി ഒ​ളി​വി​ൽ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഷി​ക്കാ​ഗോ​യി​ൽ ര​ണ്ട് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ല്ലി​നോ​യി​സി​ലെ ജോ​ലി​യ​റ്റി​ലെ വെ​സ്റ്റ് ഏ​ക്ക​ർ​സ് റോ​ഡി​ലെ 2200 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്

റോ​മി​യോ നാ​ൻ​സ്(23) എ​ന്ന​യാ​ളാ​ണ് പ്ര​തി. ഇ​യാ​ൾ ര​ക്ഷ​പെ​ട്ടെ​ന്നും തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ട് വ​സ​തി​ക​ളി​ലാ​യി ഏ​ഴ് പേ​രെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് ജോ​ലി​യ​റ്റി​ലെ പോ​ലീ​സ് മേ​ധാ​വി ബി​ൽ ഇ​വാ​ൻ​സ് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചു​വ​ന്ന ടൊ​യോ​ട്ട കാ​മ്‌​റി​യി​ലാ​ണ് നാ​ൻ​സ് ര​ക്ഷ​പെ​ട്ട​തെ​ന്നും ഇ​യാ​ൾ അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ഇ​യാ​ളു​ടെ പ​ക്ക​ൽ ആ​യു​ധ​മു​ണ്ടെ​ന്നും ജോ​ലി​യ​റ്റ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നാ​ൻ​സി​നെ​യും വാ​ഹ​ന​ത്തെ​യും കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.