• Logo

Allied Publications

Americas
ജോ​ർ​ജ് ഓ​ലി​ക്ക​ലി​ന്‍റെ സ​ഹോ​ദ​രി സി​സ്റ്റ​ർ ലി​ല്ലി​യ​ൻ ഓ​ലി​ക്ക​ൽ അ​ന്ത​രി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ലി​ന്‍റെ സ​ഹോ​ദ​രി സി​സ്റ്റ​ർ ലി​ല്ലി​യ​ൻ ഓ​ലി​ക്ക​ൽ(​നി​ർ​മ​ല സി​സ്റ്റ​ർ) വി​ജ​യ​വാ​ഡ​യി​ൽ അ​ന്ത​രി​ച്ചു.

വി​ജ​യ​വാ​ഡ പ്രോ​വി​ൻ​സ് സ​ജീ​വ പ്രേ​വ​ർ​ത്ത​ക​യാ​യി​രു​ന്നു. സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വി​ജ​യ​വാ​ഡ​യി​ൽ ന​ട​ക്കും. മാ​താ​പി​താ​ക്ക​ൾ: പ​രേ​ത​നാ​യ ഒ.​എം. മാ​ത്യു, ചി​ന്ന​മ്മ മാ​ത്യു.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​യ് ഓ​ലി​ക്ക​ൽ, പ​രേ​ത​നാ​യ അ​ഡ്വ. ജോ​സ് ഓ​ലി​ക്ക​ൽ, ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്രേ​വ​ർ​ത്ത​ക​നാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, വി​ൻ​സ​ന്‍റ് ഓ​ലി​ക്ക​ൽ വാ​ഴ​ക്കു​ളം, പ​യ​സ് ഓ​ലി​ക്ക​ൽ ബ​ഹ​റി​ൻ, ആ​നി ജോ​സ​ഫ് ഇ​ല​ഞ്ഞി, ഡെ​യ്‌​സി വ​ർ​ഗീ​സ് ബ​ഹ​റി​ൻ, ലി​സി മാ​ത്യു പാ​ലാ, ലൗ​ലി എ​ബ്ര​ഹാം അ​ടി​മാ​ലി.

യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.