• Logo

Allied Publications

Americas
മെ​ക്സി​ക്കോ​യി​ലെ ആ​ദ്യ രാ​മ​ക്ഷേ​ത്രം തു​റ​ന്നു
Share
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ആ​ദ്യ രാ​മ​ക്ഷേ​ത്രം ഭ​ക്ത​ർ​ക്കാ​യി തു​റ​ന്ന് ന​ൽ​കി. ക്വ​റെ​റ്റാ​രോ ന​ഗ​ര​ത്തി​ലാ​ണ് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ പു​രോ​ഹി​ത​നാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്ക് മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് മെ​ക്സി​ക്കോ​യി​ലെ ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് എ​ത്തി​ച്ച ശ്രീ​രാ​മ​ന്‍റെ വി​ഗ്ര​ഹ​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ച​ത്.

മെ​ക്സി​ക്കോ​യി​ലെ ആ​ദ്യ ഹ​നു​മാ​ൻ ക്ഷേ​ത്ര​വും ക്വ​റെ​റ്റാ​രോ ന​ഗ​ര​ത്തി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ച​ത്. മെ​ക്സി​ക്കോ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.