• Logo

Allied Publications

Americas
കാ​ന​ഡ​യി​ല്‍ 60,000 വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​ന് അം​ഗീ​കാ​രം
Share
ടൊ​റ​ന്‍റോ: 62,410 വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്ത് സ്ഥി​ര​താ​മ​സ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി കാ​ന​ഡ. കാ​ന​ഡ​യി​ലെ ഇ​മി​ഗ്രേ​ഷ​ൻ ഡാ​റ്റ​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ സ്ഥി​ര​താ​മ​സ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്.

2022ൽ 52,740 ​രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ത്. 9,670 പേ​രു​ടെ വ​ർ​ധ​ന​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ​ത്. രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ര​വ് പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ണ​ക്കി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ, സ്ഥി​ര താ​മ​സ​ക്കാ​ര​ല്ലാ​ത്ത​വ​ർ, താ​ത്കാ​ലി​ക വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രാ​ണ് കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള​ത്.

പാ​ർ​പ്പി​ട വി​ല​യി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വി​ലും സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും താ​ത്കാ​ലി​ക താ​മ​സ​ക്കാ​രു​ടെ​യും എ​ണ്ണം സൂ​ക്ഷ്മ​മാ​യി വി​ശ​ക​ല​നം ചെ​യ്യു​മെ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ മ​ന്ത്രി മാ​ർ​ക്ക് മി​ല്ല​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.