• Logo

Allied Publications

Americas
ആ​ർ​ട്ട് ല​വേ​ർ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഞായറാഴ്ച
Share
ഷിക്കാഗോ: അ​മേ​രി​ക്ക​യി​ലെ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​ർ​ട്ട് ല​വേ​ർ​സ് ഓ​ഫ് അ​മേ​രി​ക്ക(അ​ല) ന​ട​ത്തു​ന്ന 75 ാം റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഞായറാഴ്ച ​വൈ​കു​ന്നേ​രം 8 ന് ന്യൂ​യോ​ർ​ക് ടൈം) ​വെ​ർ​ച്ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്ത​പ്പെ​ടും.

അ​ല​യു​ടെ 202325 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന എ.എം. ആ​രി​ഫ് എംപി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും.

ഇ​തോ​ടൊ​പ്പം അ​ല​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും, അ​ല അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് ക​ലാ​വി​രു​ന്നൊ​രു​ക്കും. ഇ​മ​ത്യാ​സ് ബീ​ഗ​വും രാ​സ റ​സാ​ഖും അ​വ​ത​രി​പ്പി​ക്കു​ന്ന "രാ​സ ബീ​ഗം പാ​ടു​ന്നു’ എ​ന്ന സം​ഗീ​ത പ​രി​പാ​ടി സാ​യാ​ന്ഹ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടും.

വെ​ർ​ച്ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ആ​ർ​ട്ട് ല​വേ​ർ​സ് ഓ​ഫ് അ​മേ​രി​ക്ക (അ​ല) ഒ​രു​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് എ​ല്ലാ ക​ലാ​സ്നേ​ഹി​ത​രു​ടെ​യും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹ​ന​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ല​യു​ടെ ഫേ​സ്ബു​ക് പേ​ജി​ൽ ഈ ​പ​രി​പാ​ടി​ക​ളു​ടെ ലൈ​വ്കാ​സ്റ്റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.