• Logo

Allied Publications

Americas
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന് നവ നേതൃത്വം ;വർഗീസ് എം കുര്യൻ പ്രസിഡന്‍റ്, ഷോളി കുമ്പിളിവേലി സെക്രട്ടറി
Share
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ് ചെ​സ്റ്റ​ര്‍​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ഡി​യോ​ഗം 2024ലെ ​ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​വ​ർ​ഷം അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി വ​ർ​ഷ​മാ​ണ്. വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ടു​ബോ​ൾ അ​ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ കു​ടി​യേ​റ്റ​ത്തി​ന്‍റെ ച​രി​ത്രം കൂ​ടി​യാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി വ​ർ​ഗീ​സ് എം. ​കു​ര്യ​ൻ(​ബോ​ബ​ൻ ), സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളി​വേ​ലി, ട്ര​ഷ​റ​ര്‍ ചാ​ക്കോ പി. ​ജോ​ർ​ജ് (അ​നി), വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, ജോ. ​സെ​ക്ര​ട്ട​റി നി​രീ​ഷ് ഉ​മ്മ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​ർ അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ് എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞു​ടു​ത്തു.



ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തോ​മ​സ് കോ​ശി, ജോ​ൺ സി ​വ​ർ​ഗീ​സ്, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ജെ . ​മാ​ത്യൂ​സ് , എ.​വി . വ​ർ​ഗീ​സ്, ആ​ന്‍റോ വ​ർ​ക്കി, മാ​ത്യു ജോ​സ​ഫ്, ജോ​ണ്‍ തോ​മ​സ്, കെ . ​കെ . ജോ​ൺ​സ​ൻ , ജോ ​ഡാ​നി​യേ​ൽ, ഗ​ണേ​ശ് നാ​യ​ർ , സു​രേ​ന്ദ്ര​ൻ നാ​യ​ർ, ജോ​ൺ കു​ഴി​യാ​ഞ്ഞ​ൾ (ബോ​ബി ),ജോ​ർ​ജ് ത​ങ്ക​ച്ച​ൻ, വ​ർ​ഗീ​സ് ചാ​ക്കോ ,ജോ​ൺ ഐ​സ​ക് , ജോ​ർ​ജ് കു​ഴി​യാ​ഞ്ഞാ​ൽ, ടെ​റ​ൻ​സ​ൺ തോ​മ​സ് (എ​ക്സ് ഓ​ഫി), ഓ​ഡി​റ്റേ​ഴ്സ് ആ​യി തോ​മ​സ് പാ​യ്ക​യി​ൽ , തി​പു ത​ര​ക​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​വി​ലു​ള്ള ട്ര​സ്റ്റി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍: രാ​ജ് തോ​മ​സ്, കെ .​ജെ . ഗ്ര​ഗ​റി, രാ​ജ​ൻ ടി ​ജേ​ക്ക​ബ് , കു​രി​യാ​ക്കോ​സ് വ​ർ​ഗീ​സ് , പു​തി​യ​താ​യി ഇ​ട്ടൂ​പ്പ് ദേ​വ​സ്യ നി​യ​മി​ത​നാ​യി. ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​യി രാ​ജ് തോ​മ​സ് നി​യ​മി​ത​നാ​വും. നി​ല​വി​ലു​ള്ള ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ർ​മാ​ൻ ജോ​ൺ കു​ഴി​യാ​ഞ്ഞ​ൾ (ബോ​ബി ) ഇ​ല​ക്ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് എം.​വി. കു​ര്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള പ്ര​വ​ർ​ത്ത​ക​നാ​ണ് . ക​മ്മി​റ്റി മെം​ബേ​ർ, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗം, ട്ര​ഷ​ർ , വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ് പ​ദം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ന്യൂ ​യോ​ർ​ക്ക് ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യു​ടെ സ​പ്ലൈ ലോ​ജി​സ്റ്റി​ക്കി​ന്റെ ചീ​ഫ് ആ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ചു​രു​ക്കം ചി​ല മ​ല​യാ​ളി​ക​ൾ മാ​ത്രം എ​ത്തി​ച്ചേ​ർ​ന്ന സ്ഥാ​ന​മാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ​സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം ബ്രോ​ങ്ക്സ് സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​സ് ച​ർ​ച്ചി​ന്‍റെ ട്ര​സ്റ്റി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി നി​ര​വ​ധി സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളി​വേ​ലി ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​നി​ദ്യ​മാ​ണ് ഷോ​ളി . ഫോ​മാ​യു​ടെ റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ദ്ദേ​ഹം ഇ​ന്ത്യ പ്ര​സ്‌​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

വൈ​സ്മാ​ൻ ക്ല​ബ് , ഇ​ന്ത്യ​ൻ കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹം. ട്ര​ഷ​ർ ചാ​ക്കോ പി ​ജോ​ർ​ജ് (അ​നി) അ​സോ​സി​യേ​ഷ​ന്‍റെ വ​ള​രെ കാ​ല​മാ​യു​ള്ള മെം​ബ​റാ​ണ്. അ​സോ​സി​യേ​ഷ​ന്‍റെ ക​മ്മി​റ്റി മെം​ബ​ർ ട്ര​സ്റ്റീ ബോ​ർ​ഡ് മെം​ബേ​ർ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​യി ര​ണ്ടു ത​വ​ണ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ന്യൂ​യോ​ർ​ക്കി​ലെ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സ്‌​സ് കാ​ര​നാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്റ് ജോ​യി ഇ​ട്ട​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ്. ഫൊ​ക്കാ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള​തും അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടു​വ​ട്ടം പ്ര​സി​ഡ​ൻ ആ​യ അ​ദ്ദേ​ഹം ആ ​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന സ​മ​യ​ത്തു ഏ​റ്റ​വും ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച വ്യ​ക്തി​ത്വ​മാ​ണ്.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​രീ​ഷ് ഉ​മ്മ​ൻ ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​റാ​ണ്, അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​ദ്ദേ​ഹം ന​ല്ല ഒ​രു സ്പോ​ർ​ട്സ് താ​രാം കൂ​ടി​യാ​ണ്. സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സ​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

ജോ​യി​ന്‍റ് ട്ര​ഷ​ർ അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ്(​ബി​ജു ) അ​റി​യ​പ്പെ​ടു​ന്ന ഒ​രു സം​ഘാ​ട​ക​നാ​ണ്, ക​ഴി​ഞ്ഞ വ​ർ​ഷം അ​സോ​സി​യേ​ഷ​ന്‍റെ ട്ര​ഷ​ർ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യം ആ​യി​രു​ന്നു. സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ബി​ജു സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​സ് പ​ള്ളി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ന​ല്ല ഒ​രു പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഈ ​വ​ർ​ഷം ക​ഴി​യ​ട്ടെ എ​ന്ന് പ്ര​സി​ഡ​ന്‍റ് ടെ​റ​സ​ൺ തോ​മ​സ് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ആ​ശം​സി​ച്ചു . എ​ല്ലാ സ്വ​പ്ന​ങ്ങ​ളും പൂ​വി​ട്ടു​കൊ​ണ്ട് ഈ ​പു​തു​വ​ര്‍​ഷം എ​ല്ലാ​വ​ര്‍​ക്കും ശാ​ന്തി​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും പ്ര​ധാ​നം ചെ​യ്യ​ട്ടെ എ​ന്ന് ആ​ത്മാ​ര്‍ഥമാ​യി ആ​ശം​സി​ക്കു​ന്ന​തോ​ടൊ​പ്പം ഏ​വ​ർ​ക്കും വെ​സ്റ്റ് ചെ​സ്റ്റ​ര്‍​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.