• Logo

Allied Publications

Americas
നേ​തൃ​സം​ഗ​മ​വും കെ​സ്റ്റ​ർ ന്യൂയോ​ർ​ക്ക് ലൈ​വ് ക​ൺ​സെ​ർ​ട് സ്നേ​ഹ​സ്പ​ർ​ശ വി​ത​ര​ണ​വും ശനിയാഴ്ച ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Share
ന്യൂയോ​ർ​ക്ക്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ന്യൂയോ​ർ​ക്കി​ൽ ന​ട​ത്തി​യ കെ​സ്റ്റ​ർ ലൈ​വ് ക​ൺ​സെ​ർ​ട്ടി​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച ധ​ന​സ​ഹാ​യം.

നി​ർധ​ന​രാ​യ​വ​ർ​ക്കും നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യും ശനിയാഴ്ച ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഏ​ദ​ൻ ട്ര​സ്റ്റ് ഹോം​സി​ൽ വ​ച്ചു വി​ത​ര​ണം ചെ​യ്യു​ന്നു. മു​ഖ്യ അ​ഥി​തി ആ​യി​രി​ക്കു​ന്ന മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് അം​ഗ​വും ഏ​ദ​ൻ ട്ര​സ്റ്റ് ഹോം​സി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ കൊ​ടി​കു​ന്നി​ൽ സു​രേ​ഷ് എം.പി ഉദ്​ഘാ​ട​നം ചെ​യ്യു​ന്ന യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ​. ബാ​ബു സ്റ്റീ​ഫ​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ​. എം.എ​സ്. സു​നി​ലി​നെ​യും സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി ക്രി​സ്ത്യ​ൻ പ്രോ​ഗ്രാ​മു​ക​ൾ പ​ല ബാ​ന​റു​ക​ളി​ൽ ന​ട​ത്തു​ക​യും അ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം സാ​മൂ​ഹ്യ ന​ന്മ​യ്ക്കു വേ​ണ്ടി ചി​ല​വ​ഴി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​വും കോ​ളേ​ജി​ൽ പ​ഠി​ക്കു​ന്ന നി​ർ​ദ്ധ​ന​രാ​യ വി​ദ്യാ​ർഥി​ക​ൾ​ക്കും നി​ര​വ​ധി നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങ​ലാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഏ​ദ​ൻ ട്ര​സ്റ്റ് ഹോം​സു​മാ​യി ചേ​ർ​ന്ന് ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

റി​ട്ട​യ​ർമെ​ന്‍റ് ജീ​വി​ത​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കും. വി​ദേ​ശ​ത്തു ആ​യി​ട്ടു​ള്ള കു​ട്ടി​ക​ളി​ൽ നി​ന്നും കൊ​ച്ചു​മ​ക്ക​ളി​ൽ​നി​ന്നും വേ​റി​ട്ട് ജീ​വി​ക്കേ​ണ്ടി വ​രു​ന്ന മാ​താ​പി​താ​ക്ക​ൾ​ക് വേ​ണ്ടി ഒ​രു കൈ​ത്താ​ങ്ങ​ലാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​രി​സ​ര​ത്തും ഉ​ള്ള ഒ​രു പ​റ്റം ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ര​മി​ക്ക​ൽ ജീ​വി​തം ഉ​ല്ലാ​സ പ്ര​ദ​മാ​ക്കു​ക എ​ന്ന​താ​ണ് ഏ​ദ​ൻ ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

കെ​സ്റ്റ​ർ ലൈ​വ് ക​ൺ​സേ​ർ​ട്ടി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ന​ല്ല​വ​രാ​യ​വ​ർ​ക്കും യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ജി തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര (സെ​ക്ര​ട്ട​റി), ഡോ​ൺ തോ​മ​സ് (ട്രഷ​റ​ർ), വി​ൻ​സ്മോ​ൻ തോ​മ​സ് (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), സ​ജി തോ​മ​സ് കൊ​ട്ടാ​ര​ക്ക​ര (കേ​ര​ളാ കോ​ർ​ഡി​നേ​റ്റ​ർ) ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം. ശനിയാഴ്ച ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന നേ​തൃ​സം​ഗ​മ​വും സ്നേ​ഹ​സ്പ​ർ​ശ വി​ത​ര​ണ​വും വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ന് ഓ​രോ​രു​ത്ത​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥിക്കു​ന്നു.

അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​