• Logo

Allied Publications

Americas
ജോ​ൺ ജോ​സ​ഫ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ചെ​ങ്ങ​ന്നൂ​ർ വ​ട്ട​ക്കാ​ട്ട് കൊ​ടു​കു​ള​ഞ്ഞി ജോ​ൺ ജോ​സ​ഫ് (ജോ​യി 82) ഡാ​ള​സി​ലെ മെ​സ്‌​കി​റ്റി​ൽ അ​ന്ത​രി​ച്ചു. സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അം​ഗ​മാ​ണ്.

ഭാ​ര്യ: പ​രേ​ത​യാ​യ സൂ​സി. മ​ക്ക​ൾ: പ​രേ​ത​രാ​യ വി​നു, വീ​ണ. മ​രു​മ​ക്ക​ൾ: ജൂ​ലി അ​ബ്ര​ഹാം, ആ​ശി​ഷ് നെ​യ്തേ​ലി​ൽ.

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ സി​എ​സ്‌​ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 2422 N. ഗ്ലെ​ൻ​ബ്രൂ​ക്ക് ഡോ., ​ഗാ​ർ​ലാ​ൻ​ഡ്, TX 75040ൽ ​ന​ട​ക്കും.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 1.30 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള ന്യൂ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം ​ചാ​പ്പ​ൽ 500 യു​എ​സ് ഹൈ​വേ 80 ഇ TX 75182​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ന്യൂ​ഹോ​പ്പ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ.

LIVE STREAM.WWW.PROVISIONTV.IN. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ശി​ഷ് 214 315 0301.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.