• Logo

Allied Publications

Americas
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന് പുതു നേതൃത്വം
Share
ഹൂ​സ്റ്റ​ൺ: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (ടാ​ഗ്) 202425 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡി​സം​ബ​ർ 29ന് ​ന​ട​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യി. ഓ​രോ ര​ണ്ടു വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് ന​ബീ​സ സ​ലീം, വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​നി​ഷ ശ്യാം, ​സെ​ക്ര​ട്ട​റി മു​ജേ​ഷ് കി​ച്ചേ​ലു, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ചി​ന്‍റു പ്ര​സാ​ദ്, ട്ര​ഷ​റ​ർ ലി​ന്റോ പു​ന്നേ​ലി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വി​നോ​ദ് രാ​ജ​ശേ​ഖ​ര​ൻ, യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ല്ല​ൻ ജോ​ൺ എ​ന്നി​വ​രാ​ണ്.

കൂ​ടാ​തെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ഡോ.​സ​തീ​ഷ് ചി​യ്യാ​ര​ത്ത്, രാ​ജേ​ഷ് മു​ത്തേ​ഴ​ത്ത്, സ​ണ്ണി പ​ള്ള​ത്ത്, അ​ല്ലി ജോ​ൺ, പ്രി​ൻ​സ് ഇ​മ്മ​ട്ടി, ഷൈ​നി ജ​യ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.