• Logo

Allied Publications

Americas
ഫ്ലോ​റ​ന്‍റെെ​ൻ കു​ക്കി​ക​ൾ ക​ഴി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്
Share
ക​ണ​ക്ടി​ക​ട്ട്: സ്റ്റ്യൂ ​ലി​യോ​നാ​ർ​ഡി​ന്‍റെ ഫ്ലോ​റ​ന്‍റെെ​ൻ കു​ക്കി​ക​ൾ ക​ഴി​ച്ച് ഒ​രാ​ൾ മ​രി​ച്ച​തി​ന് പി​ന്നാ​ലെ നി​ല​ക്ക​ട​ല അ​ല​ർ​ജി​യു​ള്ള​വ​ർ അ​വ ക​ഴി​ക്ക​രു​തെ​ന്ന പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നോ​ർ​ത്ത് ഈ​സ്റ്റ് ഗ്രോ​സ​റി സ്റ്റോ​ർ, ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ(​എ​ഫ്ഡി​എ) പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ ക​ണ​ക്ടി​ക്ക​ട്ടി​ലെ ഡാ​ൻ​ബ​റി​യി​ലും ന്യൂ​വിം​ഗ്‌​ട​ണി​ലു​മു​ള്ള സ്റ്റ്യൂ ​ലി​യോ​നാ​ർ​ഡി​ൽ വി​റ്റ ഫ്ലോ​റ​ന്‍റെെ​ൻ കു​ക്കി​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു.

ഈ ​കു​ക്കി​ക​ളി​ൽ നി​ല​ക്ക​ട​ല ഉ​ണ്ടാ​യി​രു​ന്നു. ക​ണ​ക്ടി​ക​ട്ട് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫു​ഡ്, സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സ് ആ​ൻ​ഡ് പ്രൊ​ഡ​ക്‌​ട് സേ​ഫ്റ്റി ഡി​വി​ഷ​നും സം​സ്ഥാ​ന പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റും (ഡി​പി​എ​ച്ച്) നി​ല​ക്ക​ട​ല അ​ല​ർ​ജി​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് കു​ക്കി​ക​ൾ ക​ഴി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.