• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ച് കെ​പി​സി​സി
Share
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മ​ല​യാ​ളി​ക​ൾ​ക്ക് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി. ഹൂ​സ്റ്റ​ണി​ലെ അ​ഞ്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് കെ​പി​സി​സി​യു​ടെ ആ​ദ​രം ന​ൽ​കി​യ​ത്.

ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ(​ഒ​ഐ​സി​സി യു​എ​സ്‌​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മ​രാ​ഗ്നി സം​ഗ​മ​ത്തി​ൽ വ​ച്ചാ​ണ് കെ.​സു​ധാ​ക​ര​ൻ ജ​ന​പ്ര​തി​നി​ധി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച്‌ ആ​ദ​രി​ച്ച​ത്.

ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി.​ജോ​ർ​ജ്, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ടു, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട് ബെ​ൻ​ഡ് 240 ഡി​സ്‌​ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യൂ എ​ന്നി​വ​രാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​വ​ർ.



അ​മേ​രി​ക്ക​യി​ലെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ വ​ഹി​ക്കു​ന്നു എ​ന്ന​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു എ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​മേ​രി​ക്ക​യു​ടെ ഭ​ര​ണ​രം​ഗ​ത്തേ​ക്ക് വ​രു​വാ​ൻ ക​ഴി​യ​ട്ടേ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വാ​വ​ച്ച​ൻ മ​ത്താ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.



ഒ​ഐ​സി​സി​യു​ടെ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ൺ, ഡാ​ള​സ് ചാ​പ്റ്റ​റു​ക​ൾ ച​ട​ങ്ങു​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. ഒ​ഐ​സി​സി ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഒ​ഐ​സി​സി യു​എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, മ​ഞ്ജു മേ​നോ​ൻ എ​ന്നി​വ​ർ എം​സി​മാ​രാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.