• Logo

Allied Publications

Americas
ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; യു​വ​തി​യെ വെ​റു​തെ വി​ട്ടു
Share
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യയിൽ ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ കാ​മു​ക​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യെ വെ​റു​തെ വി​ട്ട് കോ​ട​തി. കാ​മു​ക​നെ നൂ​റി​ല​ധി​കം ത​വ​ണ കു​ത്തി​യ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യു‌​ടെ ജ​യി​ൽ വാ​സ​മാ​ണ് കോ​ട​തി ഒ​ഴി​വാ​ക്കി​യ​ത്.

2018ലാ​ണ് യു​വ​തി കാ​മു​ക​ൻ ചാ​ഡ് ഒ​മെ​ലി​യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി സ്വ​യം ക​ഴു​ത്തി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം പ്ര​തി​യു​ടെ മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യി​രു​ന്നു എ​ന്നും കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യം ഇ​വ​ർ​ക്കി​ല്ലാ​യി​രു​ന്നു എ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി വി​ധി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.