• Logo

Allied Publications

Americas
തോ​മ​സ് സി. ​നെ​ല്ലി​ക്കാ​ല​യു​ടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​രോ​ഷ​ൽ മെ​യി​ൻ സ്ട്രീ​റ്റ് മി​നി മാ​ർ​ട്ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​യാ​യി​രു​ന്ന തോ​മ​സ് സി. ​നെ​ല്ലി​ക്കാ​ല​യു​ടെ (അ​ച്ച​ൻ​കു​ഞ്ഞ് 72) സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച ഉ​ച്ചയ്​ക്ക് ഒ​ന്നി​ന് റാ​ന്നി മ​ന്ദ​മ​രു​തി ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ക്കും.

റ​വ.​ഡോ. ജോ​സ​ഫ് മാ​ർ ബെ​ർ​ന്ന​ബാ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ന്യൂ​യോ​ർ​ക്ക് ന്യൂ​രോ​ഷ​ൽ, യോ​ങ്കേ​ഴ്‌​സ് ഏ​രി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ​രേ​ത​ൻ.

മാ​താ​പി​താ​ക്ക​ൾ: പ​രേ​ത​രാ​യ നെ​ല്ലി കാ​ലാ​യി​ൽ ചാ​ണ്ട പി​ള്ള, ത​ങ്ക​മ്മ തോ​മ​സ്. ഭാ​ര്യ: ത​ങ്ക​മ്മ തോ​മ​സ് (ന്യൂ​യോ​ർ​ക്ക്). മ​ക്ക​ൾ: ബ്ലെ​സ​ൻ തോ​മ​സ്, ബെ​ഞ്ച​മി​ൻ തോ​മ​സ് (ന്യൂ​യോ​ർ​ക്ക്).

സ​ഹോ​ദ​ര​ങ്ങ​ൾ: ലാ​ലി​കു​ട്ടി ഐ​വാ​ൻ (പെ​രു​മ്പാ​വൂ​ർ) എ​ൻ.​സി. മാ​ത്യു (റാ​ന്നി), എ​ൻ.​സി. ഷാ​ജു (ദോ​ഹ), എ​ൻ.​സി. ബാ​ബു​ജി (ദോ​ഹ).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.