• Logo

Allied Publications

Americas
ട്രം­​പി­​ന് തി­​രി​ച്ച​ടി; കാ­​ര​ളി​ന് 83 മി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട­​തി
Share
ന്യൂ​യോ​ർ​ക്ക്: മാ​ധ്യ​മ​പ്ര​വ​ര്‍­​ത്ത​ക​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ­​സി​ല്‍ അ­​മേ­​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് തി​രി­​ച്ച​ടി. പ­​രാ­​തി­​ക്കാ­​രി​യാ­​യ ജീ​ന്‍ കാ­​ര​ളി​ന് ട്രം​പ് 83.3 മി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ന്യൂ​യോ​ര്‍​ക്ക് കോ​ട​തി ഉ​ത്ത​ര​വി­​ട്ടു.

ദീ​ര്‍​ഘ​കാ​ലം ട്രം​പി​ന്‍റെ ഉ​പ​ദേ​ശ​ക​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് ജീ​ന്‍. ഇ​വ​ർ ആ­​വ­​ശ്യ­​പ്പെ­​ട്ട­​തി­​ന്‍റെ എ­​ട്ടി​ര­​ട്ടി തു­​ക ന­​ഷ്‌​ട​പ­​രി­​ഹാ­​രം ന​ല്‍­​കാ­​നാ­​ണ് കോ​ട­​തി ഉ­​ത്ത­​ര­​വി­​ട്ട­​ത്. 2019ല്‍ ​ട്രം­​പ് പ്ര­​സി­​ഡ​ന്‍റാ​യി­​രു­​ന്ന­​പ്പോ­​ഴാ­​ണ് ജീ​ന്‍ പീ­​ഡ­​ന പ­​രാ​തി ഉ­​ന്ന­​യി­​ച്ച​ത്.

1996ല്‍ ​ത­​ന്നെ ട്രം­​പ് ത­​ന്നെ പീ­​ഡി­​പ്പി­​ച്ചെ­​ന്നാ­​യി­​രു­​ന്നു ആ­​രോ­​പ​ണം. എ­​ന്നാ​ല്‍ ഇ­​ത് ശു­​ദ്ധ അ­​സം­​ബ­​ന്ധ­​മാ­​ണെ​ന്നും അ­​വ­​രു­​ടെ പു­​സ്­​ത­​ക­​ങ്ങ​ള്‍ വി­​റ്റ­​ഴി­​ക്കാ­​നു­​ള്ള പ്ര­​ചാ­​ര­​വേ­​ല­​യാ­​ണ് ആ­​രോ­​പ­​ണ­​ത്തി­​ന് പി­​ന്നി­​ലെ­​ന്നു­​മാ­​യി­​രു­​ന്നു ട്രം­​പി­​ന്‍റെ മ­​റു­​പ​ടി.

ഇ­​തി­​നെ­​തി­​രേ​യാ­​ണ് ജീ​ന്‍ കാ­​ര­​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. അ­​തേ­​സ​മ­​യം വി­​ധി­​ക്കെ­​തി­​രേ അ­​പ്പീ​ല്‍ ന​ല്‍­​കു­​മെ­​ന്ന് ട്രം­​പ് പ്ര­​തി­​ക­​രി­​ച്ചി­​ട്ടു​ണ്ട്. ഏ​ഴം​ഗ ബ​ഞ്ചാ​ണ് പ​രാ​തി​യി​ല്‍ വി​ധി പ​റ​ഞ്ഞ​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.